ഇതു കണ്ടാൽ നിങ്ങൾ ഒരിക്കലും പെൺകുട്ടികളോട് അപമര്യാതയായി പെരുമാറുകയില്ല…

കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഒരു ബസ്സിൽ യാത്ര ചെയ്യുന്നതിനായി കയറിയതായിരുന്നു ഞാൻ. ബസ്സിൽ കയറി എനിക്കിഷ്ടപ്പെട്ട ഒരു സീറ്റിൽ തന്നെ ഞാൻ സീറ്റു ഉറപ്പിച്ചു. അങ്ങനെയിരിക്കുമ്പോൾ ആ ബസ്സിൽ തന്നെ മറ്റൊരു സൈറ്റിൽ ഇരിക്കുന്ന ഒരു സ്ത്രീയെ കണ്ടു വളരെയധികം പരിചയം തോന്നി. എങ്ങനെയാണ് ഈ സ്ത്രീയെ തനിക്ക് ഇത്ര പരിചയം തോന്നുന്നത് എന്ന് എത്ര തന്നെ ആലോചിച്ചിട്ടും മനസ്സിലായില്ല.

   

വീണ്ടും വീണ്ടും അവരെ കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരുന്നു. അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് ഒരു സ്കൂളിന്റെ സ്റ്റോപ്പിലായി ബസ് നിർത്തുകയും ഒരുപാട് സ്കൂൾ കുട്ടികൾ ബസ്സിലേക്ക് കയറുകയും ചെയ്യുന്നത്. ആ കണ്ടക്ടർ കുട്ടികളെ ഒരു ദയയും കൂടാതെ വല്ലാതെ വഴക്കു പറയുന്നുണ്ടായിരുന്നു. കുട്ടികളാണെങ്കിൽ വല്ലാതെ ക്ഷീണിച്ച് പൊന്തിക്കാൻ പോലും പറ്റാത്ത ബാഗുമായി ബസ്സിലേക്ക് വലിഞ്ഞു കയറുകയാണ്. കുറെ കുട്ടികൾ കോണിപ്പടിയിലൂടെ കയറുമ്പോൾ ഒന്നു തള്ളുന്നുണ്ട്.

ഒരുവിധത്തിൽ കുട്ടികൾ ബസ്സിലേക്ക് കയറി നിൽക്കുമ്പോൾ കണ്ടക്ടർ അവരെ വളരെയധികം ചീത്ത പറയുകയും ബാക്കിലേക്ക് ഇറങ്ങി നിൽക്കാനായി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ കുട്ടികളെല്ലാം ബസ്സിൽ കയറിയപ്പോൾ ബസ് മുന്നോട്ട് എടുക്കുകയും ചെയ്തു. ഞാൻ മുൻപേ പറഞ്ഞ ആ പരിചയം തോന്നിയ സ്ത്രീ സീറ്റിൽ നിന്ന് എഴുന്നേൽക്കുകയും ഒരു കുട്ടിയെ പിടിച്ച് അവിടെ ഇരുത്തുകയും ചെയ്തു.

ആ കുട്ടി ആദ്യം വിസമ്മതിച്ചെങ്കിലും ആ സ്ത്രീ നിർബന്ധിച്ച് കുട്ടിയെ അവിടെ ഇരുത്തുകയായിരുന്നു. അല്പസമയത്തിനുശേഷം ടിക്കറ്റ് എന്ന് പറഞ്ഞ് കണ്ടക്ടർ അതുവഴി വരികയും ആ കുട്ടി ബസ്സിൽ സീറ്റിൽ ഇരിക്കുന്നതായി കാണുകയും ചെയ്തു. ആ കുട്ടിയെ കണ്ടതും അയാൾക്ക് വല്ലാതെ അരിശം വന്നു. 50 പൈസ യാത്രചെയ്യുന്ന നീ ബസ്സിന്റെ സീറ്റിൽ കയറി ഇരിക്കാൻ മാത്രം വളർന്നുവോ എന്ന് ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.