Gastrible Is Not Fully Digestible : ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ഗ്യാസ്. ഭക്ഷണം കഴിച്ചാലും, കഴിച്ചില്ലെങ്കിലും ഗ്യാസ് ഉണ്ടാക്കുന്നു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ്. ഈ ഒരു അസുഖത്തെ പരിഹരിക്കുവാനായി വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. ശരിയായ രീതിയിൽ ദഹനം നടക്കാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
അതുപോലെതന്നെ ഭക്ഷണങ്ങൾ വാരിവലിച്ച് കഴിക്കുന്നത് കാരണവും. അപ്പോൾ എങ്ങനെയാണ് ഈ ഒരു ഡ്രിങ്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായിട്ട് ആദ്യം തന്നെ ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എടുക്കുക. വെള്ളത്തിലേക്ക് ഒന്നര ടേബിൾസ്പൂൺ അയമോദകം ചേർത്തു കൊടുക്കാവുന്നതാണ്. അയമോദകം നല്ലൊരു മരുന്ന് തന്നെയാണ്. ആയുർവേദത്തിൽ ഒട്ടുമിക്ക അസുഖങ്ങൾക്കും ഉത്തമ പരിഹാരി എന്ന് പറയുന്നത് അയമോദകമാണ്.
https://youtu.be/UBThkNYy6kM
അതുപോലെതന്നെ സ്നാക്സ് കാര്യങ്ങളെല്ലാം തയ്യാറാക്കി എടുക്കുമ്പോൾ അല്പം അയമോദകം ചേർത്തു കൊടുക്കുകയാണെങ്കിൽ നല്ലൊരു റിസൾട്ട് തന്നെയാണ്. ഈയൊരു വെള്ളത്തിലേക്ക് അയമോദകം ചേർത്ത് കൊടുത്തതിന് ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം പനം കൽക്കണ്ടം ചേർത്ത് കൊടുക്കാം. പിന്നെ ഇതിലേക്ക് ആവശ്യമായി വരുന്നത് കരിപ്പെട്ടിയാണ് കരിപ്പെട്ടി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വീതം എങ്കിലും ചേർത്തു കൊടുക്കുക.
ഇനി നമുക്ക് ഇത് നല്ലതുപോലെ ഒന്ന് വെട്ടി തിളപ്പിച്ച് എടുക്കാം. ശേഷം ഒരു ഒറ്റമൂലിയെ മറ്റൊരു ക്ലാസിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ച് മാറ്റിയെടുക്കാം. ഇത്രയേ ഉള്ളൂ നമ്മുടെ ഒറ്റമൂലി തയ്യാറായിക്കഴിഞ്ഞു. രാവിലെ വെറും വയറ്റിൽ തന്നെ കുടിക്കേണ്ടതാണ്. ഗ്യാസ് സംബന്ധമായ അസുഖങ്ങൾ മാറുകയും ദഹനം കൃത്യമായി നടക്കുകയും ചെയ്യുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends