പിസിഒഡി കാരണം മാസ മുറ ശരിയായ രീതിയിൽ നടക്കാതെ വരുന്നുണ്ടോ… എങ്കിൽ ഇങ്ങനെ ചെയ്യ്തുനോക്കൂ.

ഇന്ന് ഒട്ടുമിക്ക സ്ത്രീകളും ഏറെ ബുദ്ധിമുട്ടുന്ന ഒരു അസുഖം തന്നെയാണ് പിസിഒഡി. പലപ്പോഴും നമ്മുടെ ശരീരത്തിൽ പിസിയുടെ ഉണ്ട് എന്ന് പോലും നമ്മൾ അറിയാതെ പോകുന്നു. ഒരു പക്ഷേ ഈ ഒരു അസുഖം ഉണ്ടെന്ന് ഒട്ടുമിക്ക ആളുകളും അറിയുന്നത് പ്രഗ്നന്റ് സമയത്ത് സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും. പ്രധാനമായും കണ്ടുവരുന്ന ഒരു ചില ലക്ഷണങ്ങൾ പിസിയുടെ മൂലം ശരീരത്തിൽ ഉണ്ടാകുന്നു.

   

അമിതമായുള്ള വണ്ണം, അനാവശ്യ രോമം വളർച്ച, ആർത്തവം ഒരുപാട് നാളുകൾനീണ്ടുനിൽക്കുക എനി ലക്ഷണങ്ങൾ പിസിഒഡി മൂലം ഉണ്ടാകുന്നു. പിസിയോടി കാരണം കൊണ്ടാണ് ആർത്തവം ശരിയല്ലാത്ത രീതിയിൽ കണ്ടുവരുന്നത് എങ്കിൽ ഈ ഒരു പ്രശ്നത്തെ എങ്ങനെ മറികടക്കാം എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. മാസമുറ ശരിയായി രീതിയിൽ കാണുവാനായി രണ്ട് തരത്തിലുള്ള ഒറ്റമൂലികലെ കുറിച്ചാണ് പറയുന്നത്.

അതിനായി ഒരു ടേബിൾ സ്പൂൺ ഓളം ഉലുവ എടുക്കുക. പിസിഒഡി ഉള്ളവർക്ക് ഒത്തിരി ഗുണം ചെയ്യുന്ന ഒന്നാണ് ഉലുവ എന്നത്. അതായത് ഇൻസുലിൻ റെസിസ്റ്റൻസ് ഇമ്പ്രൂവ് ചെയ്യുവാനും അതുപോലെതന്നെ ഇതിൽ ഒരുപാട് ഫൈബർ അടങ്ങിയതിനാൽ ഏറെ സഹായിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടേബിൾസ്പൂണോളം ഉലുവ ചേർക്കാം. ശേഷം 10 മണിക്കൂർ നേരമെങ്കിലും ഉലുവ വെള്ളത്തിൽ കുതറുവാൻ വെക്കാം.

അതേപോലെതന്നെ മറ്റൊരു ഗ്ലാസ് വെള്ളത്തിലേക്ക് അര ടേബിൾസ്പൂണോളം മഞ്ഞൾപ്പൊടിയും ഒരു ടേബിൾസ്പൂൺ കറുകപ്പട്ടയുടെ പൊടിയും ചേർത്ത് എടുക്കാവുന്നതാണ്. പിസിഒഡി ഉള്ളവർ ഈ ഒറ്റമൂലി കുടിക്കുബോൾ മിനിമം അരമണിക്കൂർ നെരമെങ്കിലും വ്യായാമം ചെയ്യേണ്ടതാണ്. കൂടുതൽ വിശദവിവരങ്ങൾ അറിയ്യുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ. credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *