ജീവിതത്തിൽ അത്ഭുതം നടക്കുമെന്ന് നിങ്ങൾ ഉറച്ചു വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ഇന്നത്തെ അദ്ധ്യായം തീർച്ചയായിട്ടും കാണണം കാരണം ഒരു രാത്രി കൊണ്ട് തന്നെ ഒരു നിമിഷം കൊണ്ട് തന്നെ ഈ ലോകം തന്നെ മാറ്റിമറിക്കാൻ നമ്മുടെ ചുറ്റുമുള്ളതിനെ എല്ലാത്തിനെയും ഒരു മായ എന്നോണം നമ്മുടെ ജീവിതത്തിൽ മാറ്റിമറിച്ചു നന്മ കൊണ്ടുവരുവാൻ നമ്മുടെ ജീവിതത്തിലേക്ക് ഒരിക്കലും നടക്കില്ല .
എന്ന് കരുതിയത് നമ്മളുടെ സകല വഴികളും അടഞ്ഞു എന്ന് തോന്നിയെടുത്ത് സകലതും നേടിയെടുക്കാൻ സഹായിക്കുന്ന ഒരു മൂർത്തിയെ കുറിച്ചിട്ടാണ് ആ ഒരു മൂർത്തിയുടെ മന്ത്രത്തെ കുറിച്ചിട്ടാണ് ഇന്നത്തെ അധ്യായത്തിൽ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. പറഞ്ഞുവരുന്നത് കരിങ്കുട്ടി ചാത്തനെ കുറിച്ചിട്ടാണ് എന്ന മൂർത്തി എല്ലാ ചാത്തന്മാരുടെയും മൂത്ത ജേഷ്ഠൻ ആയിട്ടാണ് അതായത് മൂത്ത സഹോദരനായിട്ടാണ് കണക്കാക്കപ്പെടുന്നത്.
കരിങ്കുട്ടി ചാത്തൻ എന്ന് പറയുന്നത് കാര്യസാധ്യത്തിന് വേണ്ടിയിട്ട് നമ്മൾ മനസ്സിൽ ഒരു കാര്യം ആഗ്രഹിച്ച കരിംകുട്ടി ചാത്തനോട് പ്രാർത്ഥിച്ച് അദ്ദേഹത്തെ യഥാവിധി സേവിച്ചാൽ നമ്മുടെ ജീവിതത്തിൽ എല്ലാ ആഗ്രഹങ്ങളും അടഞ്ഞുപോയി ലോകം മുഴുവൻ നമുക്ക് എതിരെ നിന്ന് വഴിയടഞ്ഞിരിക്കുന്നു.
എന്ന് പറയുന്നിടത്ത് നിന്നും നിങ്ങൾ ഉയർത്തെഴുന്നേൽക്കും കുതിച്ചുയരും നിങ്ങളുടെ ജീവിതത്തിൽ അത്ഭുതം നടക്കും എന്നുള്ളതാണ്. അത്രത്തോളം അനുഗ്രഹിക്കുന്ന അത്രത്തോളം തന്റെ ആത്മാർത്ഥ ഭക്തരെ കൈവിടാത്ത നാഥനാണ് കരിംകുട്ടി ചാത്തൻ എന്ന് പറയുന്നത്. സമാവാസി ദിവസം ആരംഭിക്കുകയാണ് എന്നുണ്ടെങ്കിൽ പറയാൻ സാധിക്കുന്നത് 101 രാത്രികളിൽ കറുത്ത വസ്ത്രം ധരിച്ച് വേണം നാമം ജപിക്കാൻ വേണ്ടി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.