നിങ്ങളുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ തോന്നുന്നുണ്ടെങ്കിൽ ദേവി കൂടെയുണ്ട് എന്ന് വേണം കരുതാൻ

ദേവിയെ മനസ്സുരുകി പ്രാർത്ഥിക്കുമ്പോൾ ദേവി നമ്മുടെ അടുത്ത് എപ്പോഴും ഉണ്ടാകുന്നു. ഏതൊരു പ്രയാസത്തിലും ഏതൊരു ബുദ്ധിമുട്ടിലും ദേവിയെ മനസ്സുരുകി വിളിച്ചു നോക്കൂ ദേവി നമ്മുടെ കൂടെ തന്നെ ഉണ്ടാവും. പക്ഷേ നമ്മൾ അത് കാണുന്നില്ല എന്ന് മാത്രം. എന്നാൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് കുറച്ച് ലക്ഷണങ്ങളാണ് ഇങ്ങനെയുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉറപ്പിച്ചോളൂ മനസ്സുരുകി.

   

വിളിക്കുമ്പോൾ ദേവി നമ്മുടെ അടുത്തുതന്നെയുണ്ട്. ഒരുപാട് മാനസിക സമ്മർദ്ദങ്ങളും കാര്യങ്ങളൊക്കെ വരുമ്പോൾ ക്ഷേത്രങ്ങളിൽ പോകുന്നവരാണ് ഏറ്റവും അടുത്ത നമ്മൾ ഓടിപ്പോകുന്നത് പലപ്പോഴും ഒരു ദേവി ക്ഷേത്രത്തിലേക്ക് ആയിരിക്കും. നമുക്ക് അമ്മയാണ് ശരണം. നമ്മൾ അമ്മയോട് ആണ് നമ്മളുടെ വിഷമം പോയി പറയുന്നത്. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മുടെ കണ്ണിൽ നിന്നും കണ്ണുനീർ കണ്ണ് നിറയുന്നു.

കാര്യങ്ങൾ മനസ്സിൽ വച്ചിട്ടാണ് പോകുന്നത്. അവിടെ ചെന്ന് കഴിയുമ്പോൾ അമ്മയോട് അതെല്ലാം പറയണമെന്നുള്ള ആഗ്രഹത്തിലാണ് പോകുന്നത്. അവിടെ ചെന്ന് കഴിയുമ്പോൾ അക്ഷരാർത്ഥത്തിൽ നമ്മളെക്കൊണ്ട് ഒന്നും പറയാൻ സാധിക്കാതെ വരുന്നു. പറയാം അതിന്റെ അർത്ഥം അവർ ഭാഗ്യവാന്മാരാണ് കാരണം അമ്മ അവരുടെ കൂടെ ഉണ്ട് എന്ന് വേണം പറയാൻ.

ദേവി ഭക്തനാണ് നിങ്ങൾ ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ പോലും ഒരുപാട് വിഷമിക്കുന്നുണ്ട് ആ തെറ്റിനെ ഓർത്ത് നിങ്ങൾക്ക് ഒരുപാട് കുറ്റബോധം തോന്നുന്നുണ്ടോ? എങ്കിലും നിങ്ങൾ ഭാഗ്യവാനാണ് അതിന്റെ അർത്ഥം ദേവി നിങ്ങളോട് കൂടെയുണ്ട്. ദേവി നിങ്ങളുടെ മനസ്സിൽ തോന്നിക്കുന്നതാണ് എങ്കിൽ ഒന്നുറപ്പിച്ചോളൂ അതിനു പ്രായശ്ചിത്തം ഒക്കെ നിങ്ങൾ ചെയ്തുള്ളൂ പക്ഷേ ഒന്നുറപ്പിക്കാൻ ദേവി നിങ്ങളുടെ കൂടെ തന്നെയുണ്ട് ഇതാണ് രണ്ടാമത്തെ ലക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *