വിളക്ക് വയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതിരിക്കരുത്…

ഓരോ ഹൈന്ദവ വീടുകളിലും സ്ഥിരമായി ചെയ്യുന്ന ഒരു കാര്യമാണ് വീട്ടിൽ വിളക്ക് വയ്ക്കുക എന്നത്. വീട്ടിൽ വിളക്ക് വയ്ക്കുന്നത് വഴി ആ വീടിനെ വലിയ ഐശ്വര്യം വരും എന്നതാണ് അർത്ഥമാക്കുന്നത്. വിളക്ക് വയ്ക്കാത്ത പക്ഷമാണെങ്കിൽ ആ വീട്ടിൽ നെഗറ്റീവ് എനർജികൾ കടന്നുകൂടുകയും ആ വീട്ടിൽ ഉയർച്ചയും ഉന്നതിയും ഇല്ലാതിരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ എല്ലാവരും വീട്ടിൽ വിളക്ക് വയ്ക്കാൻ പ്രത്യേകമായി ശ്രദ്ധിക്കാറുണ്ട്.

   

ഒട്ടുമിക്ക വീടുകളിലും ത്രിസന്ധ്യ സമയത്താണ് വിളക്ക് വയ്ക്കാറ്. എന്നാൽ ചില വീടുകളിൽ എല്ലാം രാവിലെയും വൈകിട്ടും വിളക്ക് വയ്ക്കാറുണ്ട്. ഈ വിളക്ക് വയ്ക്കുമ്പോൾ വിളക്കിലെ തിരികൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. വിളക്കിൽ ഒരു തിരിയോ രണ്ടു തിരിയോ മൂന്ന് തിരിയോ അഞ്ചു തിരിയോ ഇട്ടു കത്തിക്കുന്നവരുണ്ട്. ഈ അഞ്ചു തിരി എട്ടു കത്തിക്കുന്നതിനെ ഭദ്രദീപം എന്നാണ് പറയുന്നത്. വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള ശുഭകാര്യങ്ങൾ നടക്കുകയാണ്.

എങ്കിൽ ആണ് ഇത്തരത്തിൽ ഭദ്രദീപം തെളിയിക്കാറ്. രാവിലെ സമയത്ത് ഒരു തിരിയിട്ട് വിളക്കും വൈകിട്ടുള്ള സമയത്ത് രണ്ടു തിരിയിട്ട് വിളക്കും കത്തിക്കാറുണ്ട്. എന്നാൽ മൂന്നും നാലും തിരിയിട്ട് കത്തിക്കുന്നത് ആശുഭം എന്നാണ് പറയപ്പെടുന്നത്. രാവിലെ സൂര്യൻ ഉദിക്കുന്നതിന് മുൻപായി വിളക്ക് വയ്ക്കുന്നത് വളരെ നല്ല കാര്യമാണ്. എന്നാൽ വൈകിട്ടാണ് എങ്കിൽ സൂര്യൻ അസ്തമിക്കുന്നതിനെ.

തൊട്ടു മുമ്പായി വിളക്ക് വയ്ക്കുന്നതാണ് നല്ലത്. വയ്ക്കുമ്പോൾ ആദ്യമേ തന്നെ വിളക്കിൽ തിരിയിട്ടതിനുശേഷം എണ്ണ ഒഴിക്കാനായി പാടുള്ളതല്ല. ആദ്യം തന്നെ വിളക്കിൽ എണ്ണ ഒഴിക്കുകയും അതിനു ശേഷം തിരിയിട്ട് കത്തിക്കുകയും വേണം. വിളക്കിലെ തിരി ആളിക്കത്താനോ വളരെ നേരിയതായി കത്താനോ പാടുള്ളതല്ല. ഒരിക്കലും കരിന്തിരി എരിയാനും പാടില്ല. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.