ജോലി പോയ അനിയനെ ചിലവിനു കൊടുക്കാൻ മടിച്ച് വീടുവിട്ടിറങ്ങി ജേഷ്ഠൻ…

നാലുമാസം മുൻപ് വരെ കാശി മോഹനേ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞനുജൻ തന്നെയായിരുന്നു. എന്നാൽ നാലു മാസങ്ങൾക്കു മുൻപാണ് കാശിയുടെ ജോലി നഷ്ടമായത്. പിന്നീട് അനിയൻ തനിക്ക് ഒരു ബാധ്യതയായേക്കുമെന്ന് അയാൾ സംശയിച്ചു. അതുകൊണ്ട് തന്നെ തന്റെ അനിയനെ ചിലവിനു കൊടുക്കുന്നത് ഒരു അധികപ്പറ്റായി തോന്നിയ അയാൾ കുത്തുവാക്കുകൾ പറയാനായി തുടങ്ങി.

   

അനിയൻ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ പോലും വളരെയധികം നിന്ദിച്ചാണ് ജ്യേഷ്ഠൻ പെരുമാറിയിരുന്നത്. അതുകണ്ട് ഇരുവരുടെയും അമ്മയ്ക്ക് വളരെയധികം വിഷമം ഉണ്ടായെങ്കിലും ഒന്നും പറയാനായി സാധിച്ചില്ല. ജ്യേഷ്ഠൻ ഊണ് മേശയുടെ മുൻപിലിരിക്കുന്ന അനിയനെ നോക്കി എങ്ങനെ കഴിയുന്നു ഇങ്ങനെ വെറുതെയിരുന്ന് തിന്നാൻ എന്നും എത്രനാൾ ഇനി മറ്റുള്ളവരുടെ ചിലവിൽ നീ താമസിക്കും എന്നും എല്ലാം പറയാനായി തുടങ്ങി.

മോഹന വിലക്കാനായി അമ്മ വായ തുറന്നു എങ്കിലും കാശി അമ്മയെ തടഞ്ഞു. ചേട്ടൻ പറഞ്ഞു കൊള്ളട്ടെ എന്ന് അനുവാദവും കൊടുത്തു. അങ്ങനെ മോഹൻ വായിൽ തോന്നിയതെല്ലാം അനിയനെ വിളിച്ചുപറഞ്ഞു. അവനെ വല്ലാത്ത സങ്കടമായി. വിഷമിച്ചു കൊണ്ട് അവൻ തിന്നയിൽ ചെന്നിരുന്നു. അപ്പുറത്തെ വീട്ടിലെ ചേച്ചി വന്ന് എന്താ കാശു മോനേ ഇങ്ങനെ വിഷമിച്ചുകൊണ്ടിരിക്കുന്നത് എന്ന് ചോദിച്ചു. അവരോട് പ്രത്യേകിച്ച് മറുപടിയൊന്നും അവൻ പറഞ്ഞില്ല.

എന്നാൽ അവന്റെ മനസ്സ് നീറി പുകയുകയായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അവനെ ഒരു നല്ല ജോലി ലഭിച്ചു. നല്ല ഉത്തരവാദിത്തബോധമുള്ള യുവാവായിരുന്നു കാശി. അതുകൊണ്ട് തന്നെ ജോലിയിൽ അവനെ വളരെ പെട്ടെന്ന് ഉയർച്ചകൾ ലഭിച്ചു. അവനും കൂട്ടുകാർക്കും വീട്ടുകാർക്കും എല്ലാം സന്തോഷമായി. പക്ഷേ കൂടെ ജോലി ചെയ്യുന്നവർക്ക് അവന്റെ സത്യസന്ധത അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവരുടെ ചതിയിൽ അവൻ വീണു പോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.