ഷൂട്ടിംഗ് ലൊക്കേഷൻ പൊട്ടിച്ചിരിയുടെ കാഹളമായി മാറുകയാണ്… ഐശ്വര്യ ലക്ഷ്മിയുടെ ഓരോ കാഴ്ചപ്പാടുകൾ കണ്ട് ആരാധകർ അത്ഭുതപ്പെട്ട് നിൽക്കുകയാണ്. | Aishwarya Lakshmi Shared The News About The Shooting Location.

Aishwarya Lakshmi Shared The News About The Shooting Location : മലയാള സിനിമയിൽ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന നായികയാണ് നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറുകയായിരുന്നു താരം. അനേകം ആരാധന പിന്തുണ തന്നെയാണ് ഐശ്വര്യക്ക് ചുറ്റും ഇന്ന് നിലനിൽക്കുന്നത്. മലയാള സിനിമയിൽ മാത്രമല്ല തമിഴ് സിനിമയിലും ചൂവട് ഉറപ്പിച്ച താരത്തിന് അനേകം അവസരങ്ങൾ തന്നെയാണ് തേടിയെത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ ആക്ടീവായ താരം അനേകം സന്തോഷകരമായ വിശേഷങ്ങൾ തന്നെയാണ് ആരാധകർക്കായി പങ്കുവെക്കാറുള്ളത്.

   

ഏറ്റവും ഒടുവിലായി നടിയുടെ പുറത്തിറങ്ങിയ സിനിമയാണ് പൊന്നിയിൽ സെൽവൻ എന്ന ചിത്രം. മണിരത്നം സംവിധാനം ചെയ്ത സിനിമയാണ് ഇത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ ചിത്രങ്ങളും രസകരമായ വീഡിയോകളും എല്ലാം ആണ്. പൊട്ടിച്ചിരിച്ചുകൊണ്ട് ഷൂട്ടിംഗ് ലൊക്കേഷനിൽ ആഘോഷമാക്കി മാറ്റുകയാണ് താരങ്ങൾ ഒന്നിച്ച്. ചിത്രത്തിലെ സംവിധായകൻ ചാരുകേഷ് ശേഖർ ഒരുക്കുന്ന ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ പോകുന്ന സിനിമയാണ് അമ്മു.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി കടന്നെത്തുന്നത് ബോബി സിംഹയും, നവീൻ ചന്ദ്രയുമാണ്. നായിക വേഷത്തിൽ അരങ്ങേറുന്നത് നടി ഐശ്വര്യ ലക്ഷ്മിയും. മലയാള ചലച്ചിത്ര നടിയും മോഡലും ആണ് ഐശ്വര്യ ലക്ഷ്മി. ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം എന്നിവർക്കൊപ്പമുള്ള നായിക വേഷത്തിൽ ഐശ്വര്യ കൂടുതലായി ആരാധകർക്കിടയിൽ ശ്രദ്ധേയമായി മാറുകയായിരുന്നു. 2014 മോഡൽ രംഗത്ത് പ്രവർത്തിച്ചു തുടങ്ങിയ ഐശ്വര്യ 2018 ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിക്കുകയായിരുന്നു.

മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇന്നിപ്പോൾ താരത്തിന് ചുറ്റും വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. ഉടൻതന്നെ പുറത്തിറങ്ങാൻ പോകുന്ന താരത്തിന്റെ പുതിയ സിനിമ അഞ്ചു ഭാഷകളോടെ ആമസോൺ പ്രൈമിൽ കടന്നെത്തുവാൻ തുടങ്ങുന്നത്. മനോഹരമായ ഷൂട്ടിംഗ് വിശേഷങ്ങൾ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും താരം പങ്കുവെച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ നിമിഷം നേരങ്ങൾ കൊണ്ട് ഏറ്റെടുത്ത് അനേകം മറുപടികൾ ഉന്നയിച്ചുകൊണ്ട് ആഘോഷമാക്കുകയാണ്. താരത്തിന്റെ പുതിയ സിനിമയെ ഏറെ സന്തോഷത്തോടെ വരവേൽക്കുകയും ചെയ്യുകയാണ് ഒപ്പം ആരാധകർ.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

Leave a Reply

Your email address will not be published. Required fields are marked *