മലത്തിൽ കൂടി രക്തം പോവുക എന്നത് രോഗ ലക്ഷണം ആണ്. മലദ്വാരം ആയി ബന്ധപ്പെട്ട പ്രധാനപ്പെട്ട മൂന്ന് അസുഖങ്ങൾ കാരണമാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹേമറോയ്ഡ്സ് അല്ലെങ്കിൽ പൈൽസ് അത് അല്ലെങ്കിൽ മൂലക്കുരു എന്ന് പറയുന്ന അസുഖം. പൈൽസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലദ്വാരത്തിന് അതല്ലെങ്കിൽ അതിന് തൊട്ടുമുകളിലുള്ള രക്തക്കുഴലുകൾ വികസിച്ച വരുക എന്ന അവസ്ഥയാണ്.
രണ്ടാമത്തെ അസുഖം എന്ന് പറയുന്നത് ഫിഷറാണ്. അതായത് മലദ്വാരത്തിലെ ഒരു വിള്ളൽ പ്രത്യക്ഷപ്പെടുക. ഉഗ്രമായ വേദന ആണ് ഈയൊരു അസുഖത്തിന്റെ പ്രധാനപ്പെട്ട ലക്ഷണം. മൂന്നാമത്തെ സുഖം എന്നു പറയുന്നത് അനൽ ഫിസ്റ്റുലയാണ്. അത് മലാശയമായി പുറത്തേക്ക് തോലിയുമായിട്ട് ബന്ധമുണ്ടാവുക. മലത്തിൽ രക്തം കാണുക എന്നതിനപ്പുറമേ മറ്റു ചില ലക്ഷണങ്ങളും കാരണം പൈൽസ് പ്രത്യക്ഷപ്പെട്ടേക്കാം.
മലദ്വാരത്തിൽ വേദന, തടിപ്പ്, മുഴ പ്രത്യക്ഷപ്പെടുക മലബന്ധം ഉണ്ടാവുക, മലം പോകുമ്പോൾ തടസ്സം ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ മൂലവും പൈൽസ് കാണപ്പെടുന്നു. പൈൽസിന്റെ പ്രധാനമായിട്ടും നാല് കാരണങ്ങളെ തരം തിരിച്ചിരിക്കുന്നത്. പൈൽസിനെ പുറത്തേക്ക് കാണുവാനായി സാധിക്കുകയില്ല. രണ്ടാമത്തെ മൂന്നാമത്തേയും നാലാമത്തേയും ദിവസങ്ങൾ കൂടുന്നതനുസരിച്ച് ഗ്രേഡ് കൂടിവരുന്നു. നാലാമത്തെ എന്ന് പറയുന്നത് നല്ല രീതിയിൽ പുറത്തേക്ക് തള്ളി നിൽക്കുകയും അത് കയറി പോകാതെ ഒരു അവസ്ഥയും അതുമൂലം മുഴ നേരിടേണ്ടി വരുന്ന സാഹചര്യം ആണ്.
പൈൽസിന്റെ ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണരീതിയും ജീവിതശൈലിയും ആണ്. പൈസ തന്നിട്ടുള്ള ഭക്ഷണക്രമവും അതേപോലെതന്നെ പൈൽസ് വരാതിരിക്കുവാനുള്ള ഭക്ഷണക്രമത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ പഴവർഗ്ഗങ്ങൾ അതുപോലെ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പച്ചക്കറികൾ എന്നിവ കൂടുതലായിട്ട് ഉൾപ്പെടുത്തുക എന്നതാണ് പൈൽസ് വരാതെ നോക്കാൻ ആയിട്ട് ശ്രദ്ധിക്കേണ്ടത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam