മുടികൊഴിച്ചിൽ മൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ടോ നിങ്ങൾ… എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.

മുടികൊഴിച്ചിൽ മൂലം ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളെയും പരിഹരിക്കുവാനുള്ള ഉത്തമ പരിഹാരവുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഏറെക്കുറെ ആളുകളിൽ അതായത് സ്ത്രീകൾക്കും പുരുഷന്മാർക്കും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ, മുടി പൊട്ടി പോവുക എന്നിങ്ങന. ഈ ഒരു പ്രശ്നത്തെ നമുക്ക് പരിഹരിക്കുവാൻ ആയി ആദ്യം തന്നെ ആവശ്യമായി വരുന്നത് ഉലുവയാണ്.

   

ഉലുവ വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്തി എടുക്കാവുന്നതാണ്. ഉലുവ കുതിർത്തിയെടുത്ത് അല്പം മുള പൊട്ടിച്ച് എടുക്കുകയാണെങ്കിൽ അതിനകത്തുള്ള പോഷക ഗുണങ്ങൾ അനവധി ആയിരിക്കും. ഉലുവ മുളപ്പിച്ച് മിക്സിയുടെ ജാറിൽ അരച്ചെടുക്കാവുന്നതാണ്. ഉലുവ അരയ്ക്കുന്നതിനോടൊപ്പം തന്നെ മൂന്ന് ചെറിയഉള്ളി കൂടിയും ചേർക്കാം. ഇതിലേക്ക് ഒരു നുള്ള് വെളിച്ചെണ്ണ കൂടിയും ഒഴിച്ചു കൊടുക്കാം. ശേഷം തയ്യാറാക്കിയെടുത്ത പാക്കും വെളിച്ചെണ്ണയും കൂടി നല്ല രീതിയിൽ ഒന്ന് ചൂടാക്കി തിളപ്പിച്ച് എടുക്കാവുന്നതാണ്.

https://youtu.be/sNUFHvGbkkQ

നല്ല രീതിയിൽ എണ്ണ ചൂടാക്കിയതിനുശേഷം അരിപ്പ ഉപയോഗിച്ച് അരിച്ച് എടുക്കാവുന്നതാണ്. ശേഷം വെളിച്ചെണ്ണ നല്ല രീതിയിൽ തലയോട്ടികളിൽ തേച്ച് പിടിപ്പിച്ച് നിങ്ങൾ കുളിച്ചു നോക്കൂ. ഈ ഒരു രീതിയിൽ അടുപ്പിച്ച് ഒരാഴ്ച ചെയ്യുകയാണെങ്കിൽ തന്നെ നല്ലൊരു മാറ്റമാണ് നിങ്ങൾക്ക് നേരിൽ അനുഭവപ്പെടാനായി സാധിക്കുന്നു.

പുരുഷന്മാരുടെ മുടി കൊഴിച്ചിൽ ആയിക്കോട്ടെ സ്ത്രീകളുടെ മുടികൊഴിച്ചിൽ ആകട്ടെ വളരെ നിസ്സാരമായി ഈയൊരു ഓയിലിലൂടെ നമുക്ക് പരിഹാരം തേടാം. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ വീട്ടിലുള്ള വെറും രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഈയൊരു ഔഷധ ഓയിൽ നിങ്ങൾ ഒന്ന് ഉപയോഗിച്ച് നോക്കൂ. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *