കത്തികൊണ്ട് കോറിയതു പോലുള്ള സ്ട്രെച്ച് മാർക്ക് നിങ്ങളുടെ ശരീരത്ത് ഉണ്ടോ!! എങ്കിൽ ഈസിയായി പരിഹരിക്കാം… | Do You Have Stretch Marks On Your Body.

Do You Have Stretch Marks On Your Body : ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് സ്ത്രീകൾക്ക് ഏറെ ഫലപ്രദമാകുന്ന നല്ലൊരു ടിപ്പാണ്. ശരീരത്ത് കാണുന്ന സ്ട്രച്ച് മാർക്കുകളെ നീക്കം ചെയ്യുവാൻ സഹായിക്കുന്ന നല്ലൊരു ടിപ്പാണ്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത്. ഒരുപക്ഷേ ഡെലിവറിക്ക് ശേഷം ഉണ്ടാകുന്ന സ്ട്രെച്ച് മാർക്ക് ആകാം അതല്ലെങ്കിൽ അമിതമായ വണ്ണം വെച്ചിട്ട് ആ വണ്ണം കുറയുന്നത് മൂലം കാണുന്ന സ്ട്രച്ച് മാർക്ക് ആകാം.

   

ഇത്തരത്തിൽ ഉണ്ടാകുന്ന സ്ട്രെച്ച് മാർക്കുകളിൽ എങ്ങനെ എളുപ്പത്തിൽ നീക്കം ചെയ്യാനാകും. അതിനായി വെറും രണ്ട് ഇൻഗ്രീഡിയൻസ് ആണ് നമുക്ക് ആവശ്യമായി വരുന്നത്. അതായത് ആപ്പിൾ സിഡാർ വിനീഗർ അതുപോലെതന്നെ അലോവേര ജൽ എന്നിവയാണ് ആവശ്യമായി വരുന്നത്. അലോവേര ജെൽ എടുത്തിട്ട് നിങ്ങളെ ശരീരത്തിൽ സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്യാവുന്നതാണ്.

പ്യുവർ ആയിട്ടുള്ള അലോവേർ അജിത്‌ ആണ് എങ്കിൽ ഇരട്ടി ഗുണമാണ് നിങ്ങൾക്ക് കിട്ടുക. ജെൽ അപ്ലൈ ചെയ്തതിനുശേഷം ചുരുങ്ങിയത് അരമണിക്കൂർ നേരമെങ്കിലും ചർമത്തിൽ ഇടേണ്ടതാണ്. അതുപോലെതന്നെ ആപ്പിൾ സിഡാർ വിനീഗറിൽ കറ്റാർവാഴയുടെ ജെലും കൂടി ചേർത്ത് സ്ട്രെച്ച് മാർക്കുള്ള ഇടങ്ങളിൽ പുരട്ടുന്നതും ഏറെ നല്ലതാണ്.

യാതൊരു കെമിക്കലുകളും ഒന്നും ഇല്ലാതെ വളരെ നാച്ചുറലായി രീതിയിൽ തന്നെ പാക്ക് തയ്യാറാക്കുവാനും സ്ട്രെച്ച് മാർക്കിനെ നീക്കം ചെയ്യുവാനും സാധിക്കും. എല്ലാദിവസവും തുടർച്ചയായി ഈ ഒരു രീതിയിൽ ചെയ്തു നോക്കൂ. ശരീരചർമ്മം മൃദുവാവുകയും സ്ട്രെച്ച് മാർക്ക് മാറുകയും ചെയ്യും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ ഇരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *