നിങ്ങൾക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടോ എന്നാൽ നല്ലകാലം വരുന്നതിനുമുമ്പ് ശനിദേവൻ കാണിച്ചുതരുന്ന അടയാളമാണിത്

ശനിദേവന്റെ അനുഗ്രഹം കിട്ടുന്ന ആളുകളെല്ലാം തന്നെ വളരെ ഭാഗ്യവാന്മാരാണ്. കാരണം നമ്മുടെ നല്ല സമയവും ചീത്ത സമയവും എല്ലാ ഭഗവാൻ അറിയാതെ ഒന്നും നടക്കുന്നില്ല. നല്ല കാര്യങ്ങൾ ചെയ്തവർക്ക് നല്ലത് കൊടുക്കാൻ ശനി ഭഗവാൻ അനുഗ്രഹിക്കുന്നതായിരിക്കും എന്നാൽ ചീത്ത പ്രവർത്തികൾ ചെയ്യുന്നവർക്ക് വളരെയേറെ മോശമായിരിക്കും ശനി ഭഗവാൻ നൽകുന്നത്.

   

സാധാരണ ആളുകൾക്ക് നല്ലകാലം വരുന്നതിനുമുമ്പ് പ്രത്യേകിച്ച് ശനിദേവന്റെ അനുഗ്രഹം ഉള്ള ആളുകൾക്ക് ഭഗവാൻ കാണിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. ഇന്ന് പ്രധാനമായും അങ്ങനത്തെ ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. കറുത്ത നായ കറുത്ത നായ ശനിയാഴ്ച ദിവസം വീടുകളിൽ വരുന്നത് ഉത്തമമായി കരുതപ്പെടുന്നു. നല്ലകാലം വരുന്നതിനുമുമ്പായി ശനീശ്വരൻ നമ്മെ കാണിച്ചുതരുന്ന ഒരു ലക്ഷണമാണിത്.

ശനിയാഴ്ച പ്രത്യേകിച്ച് വളപ്പിലോ കാണുന്നത് അതിനാൽ ശുഭലക്ഷണം ആകുന്നു ഇവയ്ക്ക് ആഹാരം നൽകുന്നതിലൂടെ നല്ലകാലം ഉറപ്പാക്കുവാനും ശനീശ്വരന്റെ അനുഗ്രഹം പ്രാപ്തമാക്കുവാനും സാധിക്കുന്നതാണ്. ശങ്കുപുഷ്പം ശനിദേവന്റെ പ്രിയ പുഷ്പമാണ് നീല ശങ്കുപുഷ്പം. നീല ചങ്കുപുഷ്പം പ്രസാദത്തിൽ ലഭിക്കുകയോ അല്ലെങ്കിൽ ഒരു ശുഭകർമ്മം ആരംഭിക്കുന്നതിനു മുൻപായി .

ആരെങ്കിലും കൊണ്ടുവന്ന് തരുകയോ ചെയ്യുന്നത് വളരെ ശുഭലക്ഷണം ആകുന്നു. ജീവിതത്തിൽ സംഭവിക്കുന്ന കാര്യമാണ് നാം പുതുതായി ആരംഭിക്കുവാൻ പോകുന്ന കാര്യം സഫലമാകും എന്നും കൂടാതെ ഈ കർമ്മങ്ങളാൽ ജീവിതത്തിൽ ഉയർച്ചയും സൗഭാഗ്യവും എന്നാണ് ഈ ലക്ഷണം പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *