ഈ നക്ഷത്രക്കാരുടെ മനസ്സ് ഒരിക്കലും വേദനിപ്പിക്കരുത്, ഭഗവാൻ പകരം ചോദിക്കും. പരമശിവന്റെ പ്രത്യേക അനുഗ്രഹം ഉള്ള ചില നക്ഷത്രക്കാർ.

ഓരോ ജന്മനക്ഷത്രങ്ങൾക്കും അതിന്റേതായ പ്രത്യേക സവിശേഷതകൾ ഉണ്ട്. എന്നാൽ ചില നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് ഈശ്വരന്റെ അനുഗ്രഹം അധികമായി ഉണ്ട് എന്ന് നമുക്ക് കാണാനാകും. ഇത്തരത്തിൽ പരമശിവന്റെ അനുഗ്രഹം വലിയതോതിൽ ലഭിച്ചിട്ടുള്ള ചില നക്ഷത്രക്കാരെ തിരിച്ചറിയാം. ഈ നക്ഷത്രക്കാരുടെ മനസ്സ് വേദനിച്ചാൽ ജീവൻ പകരം ചോദിക്കും എന്ന് തന്നെ പറയാനാകും. അത്രയേറെ ഈ നക്ഷത്രത്തിൽ വിജയിച്ച ആളുകളെ പരമശിവൻ ഇഷ്ടപ്പെടുന്നു.

   

ഇത്തരത്തിൽ വലിയ അനുഗ്രഹം ലഭിച്ച നക്ഷത്രക്കാരിൽ ഏറ്റവും ആദ്യത്തേത് മേടം രാശിയിൽ ജനിച്ചവരാണ്. മേടം രാശിയിൽ ജനിച്ച അശ്വതി, ഭരണി, കാർത്തികയുടെ പകുതിഭാഗം എന്നീ നക്ഷത്രക്കാരാണ് ഇത്തരത്തിലുള്ള അനുഗ്രഹത്തിന്റെ ഉടമകൾ ആയിരിക്കുന്നത്. ഇവർ മാത്രമല്ല ഇടവം രാശിയിൽ ജനിച്ച കാർത്തികയുടെ അവസാന പകുതി ഭാഗവും, രോഹിണി, മകയിരം എന്നീ നക്ഷത്രക്കാരും.

ഒരുപോലെ പരമശിവന്റെ അനുഗ്രഹത്തിന് ഉടമകളാണ്. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഏത് ആഗ്രഹങ്ങളും സാധിച്ചു കിട്ടുന്നതിന് ശിവനെ പ്രീതിപ്പെടുത്തിയാൽ മതിയാകും. കർക്കിടകം രാശിയിൽ ജനിച്ച പുണർതം, പൂയം, ആയില്യം എന്നീ നക്ഷത്രക്കാരും ശിവ ദേവന്റെ അനുഗ്രഹത്തിന് ഉടമകളാണ്. മഹാദേവന് ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളാണ് ധാര, കൂവള മാല സമർപ്പിക്കുക, പിൻ വിളക്ക് വഴിപാട് എന്നിവയെല്ലാം.

ഈ വഴിപാടുകളെല്ലാം സമർപ്പിച്ചും മാസത്തിൽ ഏതെങ്കിലും ഒരു തിങ്കളാഴ്ച ദിവസം സ്ഥിരമായി ഭഗവാനെ കാണാൻ പോവുകയും ചെയ്താൽ തന്നെ ജീവിതം കൂടുതൽ അനുഗ്രഹ പൂർണമാകും. പരമശിവന്റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയിലും പിടിച്ചുനിൽക്കാനും ജീവിതം കൂടുതൽ സൗഭാഗ്യ പൂർണമാക്കാനും സാധിക്കും. മനസ്സിലുള്ള ഏത് ആഗ്രഹവും ഇങ്ങനെ സാധിചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *