ഒടുക്കം തെരുവിൽ എറിഞ്ഞു കളഞ്ഞ അവരുടെ മകൻ തന്നെ വേണ്ടിവന്നു അവരെ സംരക്ഷിക്കാൻ…

അവിഹിതമായി ഗർഭിണിയായ അവൾ തന്റെ കുഞ്ഞിനെ അബോർഷൻ ചെയ്യാനായി ഒരു ആശുപത്രിയിൽ എത്തി. ഡോക്ടറെ സമീപിച്ച അവളുടെ പരിശോധനകൾ എല്ലാം കഴിഞ്ഞപ്പോൾ ഡോക്ടർ അവളുടെ ശരീരം ഏറെ ദുർബലമാണെന്ന് അറിയിക്കുകയും അതേ തുടർന്ന് അബോഷൻ ചെയ്യാൻ സാധിക്കില്ല എന്ന് പറയുകയും ചെയ്തു.

   

എന്നാൽ അവൾക്ക് കുഞ്ഞിനെ ആവശ്യമില്ലായിരുന്നു. എന്നിട്ട് പോലും അവൾ ആ കുഞ്ഞിനെ പ്രസവിക്കുകയും ആ ചോരകുഞ്ഞിന്റെ മുഖത്തേക്ക് ഒന്നു നോക്കാൻ പോലും മടിച്ച് ആ കുഞ്ഞിനെ ഉപേക്ഷിക്കാനായി കൂട്ടുകാരിക്കൊപ്പം തെരുവിൽ ഇറങ്ങുകയും ചെയ്തു. ആരും അറിയാതെ ആ കുഞ്ഞിനെ പ്രസവിക്കാൻ വേണ്ടി അവൾ തിരഞ്ഞെടുത്തത് മാതാപിതാക്കൾ നാട്ടിലില്ലാത്ത അവളുടെ കൂട്ടുകാരിയുടെ വീട് തന്നെയായിരുന്നു. ആ അവൾ പ്രസവിച്ച ആ ചോരക്കുഞ്ഞിനെ അവൾ ഒരു നോക്കു മാത്രമേ കണ്ടുള്ളൂ.

ആ കുഞ്ഞിന്റെ നെറ്റിയുടെ വലതുഭാഗത്തായി ഒരു വലിയ മറുക് ഉണ്ടായിരുന്നു. അവൾ ആ കുഞ്ഞിനെ അവളുടെ കൂട്ടുകാരിക്കൊപ്പം ചേർന്ന് കാറിൽ കയറി തെരുവിൽ ഉപേക്ഷിച്ചു. തെരുവിൽ എറിയപ്പെട്ട ആ കുഞ്ഞിന് ചുറ്റും തെരുവ് നായ്ക്കൾ വട്ടമിട്ടു പറന്നു. ആ കുഞ്ഞ് വിശപ്പും ജനുവരിയുടെ തണുപ്പും കൊണ്ട് വിറച്ചിരുന്നു. എന്നാലും അവളുടെ മനസ്സിൽ യാതൊരു തരത്തിലുള്ള കുറ്റബോധവും ഉണ്ടായില്ല. അവൾ തന്റെ കുഞ്ഞിനെ ഒരു നോക്കുപോലും തിരിഞ്ഞു നോക്കാതെ അവൾ മുന്നോട്ടു പോയി.

അപ്പോഴും അവളുടെ മനസ്സിനെ അലട്ടുന്ന സങ്കടം അവൾ പ്രസവത്തെ തുടർന്ന് സൗന്ദര്യം നഷ്ടപ്പെട്ടുപോയോ എന്നായിരുന്നു. എന്നാൽ പിന്നീട് യാതൊരു കുറ്റബോധവും ഇല്ലാതെ അവൾ മറ്റൊരു ഡോക്ടറെ വിവാഹം കഴിക്കുകയും അതിനു ശേഷം മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.