സ്ത്രീധനത്തിന്റെ പേരിൽ അമ്മായിയമ്മയ്ക്ക് മരുമക്കളോട് തരംതിരിവ്…

നിത്യയും ശില്പയും ഒരേ വീട്ടിലെ തന്നെ രണ്ടു മരുമക്കളാണ്. ഇരുവരും ചേട്ടാ അനിയന്മാരുടെ ഭാര്യമാർ ആണ്. വീട്ടിൽ നിത്യയ്ക്ക് പിടിപ്പിനെ പണിയുണ്ട്. രാവിലെ എഴുന്നേറ്റ് മുതൽ സന്ധ്യയാകുന്നത് വരെ അവൾക്ക് മാടിനെ പോലെ പണിയെടുക്കുക എന്നല്ലാതെ നന്ദിയുടെ ഒരു വാക്ക് ആ വീട്ടിൽ നിന്നും ലഭിക്കാറില്ല. രാവിലെ തന്നെ നിത്യേ നിത്യേ എന്നുള്ള വിളി കേട്ടുകൊണ്ടാണ് അവർ അകത്തേക്ക് ഓടിവന്നത്. അപ്പോഴേക്കും അച്ഛൻ അവളോട് ചായ ചോദിച്ചു കഴിഞ്ഞു.

   

അച്ഛനുള്ള ചായ എടുത്തുകൊടുത്തതിനുശേഷം ഉണ്ണിയുടെ അടുത്തേക്ക് വരുമ്പോഴേക്കും അവനെ അരിശം കൂടിയിരുന്നു. ഒരു ഷർട്ട് കയ്യിൽ പൊന്തിച്ചുപിടിച്ചു കൊണ്ടാണ് അവൻ ബഹളം വെച്ചുകൊണ്ടിരിക്കുന്നത്. അമ്മ അങ്ങോട്ടേക്ക് ബഹളം വെച്ചു കൊണ്ടുവന്നു. നിനക്ക് ഈ വീട്ടിൽ എന്താണ് പണി എന്ന് ചോദിച്ചു. അവളെ അമ്മ വല്ലാതെ ശകാരിച്ചു. അമ്മ അവിടെ നിന്ന് പോയപ്പോൾ നിത്യ ഉണ്ണിയോട് ചോദിച്ചു. എന്തേ ഉണ്ണിയേട്ടാ നിങ്ങൾക്ക് ഒന്നും പറയാനില്ലേ എന്ന്. അവൻ വല്ലാത്ത ദേഷ്യത്തോടെ കൂടി അവളെ നോക്കി.

സ്ത്രീധനം ഒന്നും തന്നെ ഇല്ലാതെ കെട്ടിക്കയറി വരുമ്പോൾ ആലോചിക്കണം. കെട്ടിക്കയറിവരുന്ന വീട്ടിലെ യാതൊരു വിലയും ഉണ്ടാകില്ലെന്ന്. അതുകൂടി അവൻ പറഞ്ഞപ്പോൾ അവൾക്ക് ഏറെ സങ്കടമായി. സ്ത്രീധനം ഒന്നും വേണ്ട ഞങ്ങൾക്ക് പെണ്ണിനെ മതിയെന്ന് പറഞ്ഞ് വിവാഹം ചെയ്തു കൊണ്ടുവന്നതായിരുന്നു അവളെ.

പഠിക്കുന്ന കാലത്ത് ഉണ്ണിക്കുണ്ടായിരുന്ന ഒരു സ്നേഹമായിരുന്നു നിത്യയോട്. എന്നാൽ അനിയന്റെ വിവാഹം കഴിഞ്ഞ് അനിയത്തി ഒരുപാട് പൊന്നു പണവുമായി വന്നപ്പോൾ ആ വീട്ടിൽ കറിവേപ്പിലയുടെ വിലയായി. അവളോട് എല്ലാവർക്കും അകൽച്ചയായി. അവളെ വീട്ടിലെ ഒരു വേലക്കാരിയെ പോലെയാണ് അമ്മ കണ്ടിരുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.