Make The Face More Beautiful : ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് അടിപൊളിയായി തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു ഫേസ് പാക്കാണ്. ഈയൊരു ഫേസ് പാക്ക് ഉപയോഗിക്കുന്നതിലൂടെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ, ബ്ലാക്ക് ഹെഡ്സെറ്റ് തുടങ്ങിയവയെല്ലാം നീക്കം ഏറെ സഹായിക്കുന്നു. അതുപോലെതന്നെ ഉണ്ടാകുന്ന കരി മുഖം പോലുള്ള പ്രശ്നവും പരിഹരിക്കാനായുള്ള നല്ലൊരു റെമഡിയാണ്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച് തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന ഈ ഒരു പാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ എടുക്കേണ്ടത് ഒരു മൂന്നു ടേബിൾ സ്പൂൺ ഓളം അരിപ്പൊടിയാണ്. ഇനി നമുക്ക് അടുത്തതായി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ചോറാണ്. മുഖത്തെ സോഫ്റ്റ് ആക്കുവാൻ ഏറ്റവും നന്നായിട്ട് സഹായിക്കുന്ന ഒന്നാണ് ചോറ്. മാത്രമല്ല നമ്മുടെ സ്ക്രീനിൽ ഉണ്ടാകുന്ന ഓപ്പൺ പോൾസിന്റെ വലിപ്പം കുറയ്ക്കുവാനും നല്ല സ്മൂത്ത് ആയിട്ടുള്ള ഒരു ഫിനിഷിങ് കൊടുക്കുവാനൊക്കെ സഹായിക്കുന്നു.
അപ്പോൾ നമുക്ക് ഇതിലേക്ക് ഒരു മൂന്ന് ടേബിൾ സ്പൂൺ ഓളം ചോറും കൂടിയും ചേർത്തു കൊടുക്കാം. ശേഷം ഇതിലേക്ക് പഴുത്ത തക്കാളി മിക്സിയുടെ ജാറിലിട്ട് നല്ല രീതിയിൽ അടിച്ചതിനുശേഷം ചേർത്ത് കൊടുക്കാവുന്നതാണ്. അതുപോലെതന്നെ ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് മുട്ടയുടെ വെള്ളയും തൈരും ആണ്. ഇതെല്ലാം ചേർത്ത് ഒന്ന് മിക്സിയിൽ ഇട്ട് നല്ല രീതിയിൽ അടിച്ചു എടുക്കാം.
ഇത്രയേ ഉള്ളൂ നമ്മുടെ ഫേസ് പാക്ക് തയ്യാറായിക്കഴിഞ്ഞു. ഇത് നിങ്ങൾ മുഖത്ത് പുരട്ടി നോക്കൂ. ചർമ്മത്ത് ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങ;ളും വളരെ എളുപ്പത്തിൽ തന്നെ പരിഹാരം നേടാവുന്നതാണ്. നിങ്ങളുടെ സ്കിൻ നല്ല ഡ്രൈ ആണെങ്കിൽ ഇതിലേക്ക് ആൽമണ്ട് ഓയിൽ കൂടിയും ചേർത്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്തു നോക്കൂ നിമിഷ നേരം കൊണ്ട് തന്നെ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് കൈവരിക. Credit : Diyoos Happy world