താലിമാല ഒരിക്കലും സ്ത്രീകൾ ഊരി വയ്ക്കാൻ പാടില്ല. താലി എന്നു പറയുന്നത് അത്രയേറെ പവിത്രമായ ഒന്നാണ്. ഏതൊരു ആഭരണത്തെയും പോലെയല്ല താലി എന്ന് പറയുന്നത് ഏറ്റവും പവിത്രമായിട്ടുള്ള ഒരു ആഭരണമാണ് അല്ലെങ്കിൽ ഏറ്റവും പവിത്രമായിട്ടുള്ള ഒരു ലോക വസ്തുവാണ് എന്നുള്ളതാണ് ഒരു ആഭരണത്തെക്കാളും .,
ഒരു ലോകത്തെക്കാളും ഒക്കെ ദൈവികത നമ്മൾ കൽപ്പിച്ച് കൊടുത്തിട്ടുള്ള അല്ലെങ്കിൽ അത്തരത്തിൽ വളരെ ദൈവീകമായ പവിത്രമായ ഒരു വസ്തുവാണ് താലി എന്നു പറയുന്നത്. അതുകൊണ്ടാണ് പറയുന്നത് താലി സാധാരണ വസ്തുക്കൾ പോലെ നമ്മൾ കൈകാര്യം ചെയ്യാൻ പാടില്ല. നമ്മൾ അത് വെക്കുന്നതുപോലും ഏറ്റവും പവിത്രമായിട്ട് വേണം.
എന്നൊക്കെ പറയുന്നത് പണ്ടൊക്കെ കാലത്ത് ഭർത്താവില്ലാതാകുന്ന സമയത്ത് ഭർത്താവ് മരിച്ചുപോകുന്ന സമയത്ത് ചിതയിൽ ഇട്ട് കത്തിക്കുകയായിരുന്നു താലി എന്ന് പറയുന്നത്. താലിമാല നമ്മൾ നല്ല രീതിയിൽ തന്നെ സംരക്ഷിച്ചു സൂക്ഷിച്ചു വെക്കേണ്ടതാണ്. അത്രയേറെ പവിത്രമായ താലിമാല ഒരിക്കലും തന്നെ നമ്മൾ സ്ത്രീകൾ അഴിച്ച് വയ്ക്കാൻ പാടുള്ളതല്ല നമ്മുടെ ദാമ്പത്യ ബന്ധത്തിൽ ഏറ്റവും മഹത്തായ ഒന്നാണ് താലിമാല എന്ന് പറയുന്നത്.
അഥവാ ഏതെങ്കിലും കാരണവശാൽ താലിമാല ഊരി വെക്കണം എന്നുണ്ടെങ്കിൽ തന്നെ ഭഗവതിയുടെ മുമ്പിൽ നിന്ന് കൊണ്ടുവന്ന ആ സിന്ദൂരം എടുത്ത് താലിയിൽ ചാർത്തിയതിനു ശേഷം വേണം. നമ്മൾ താലിമാല കഴുത്തിൽ നിന്ന് എടുത്തുമാറ്റാനായി. അത്രയേറെ പവിത്രമായ ഒന്നാണ് മാത്രമല്ല. നമ്മുടെ ബന്ധങ്ങൾ വരെ വിള്ളൽ ഉണ്ടാകുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.