തകർത്തു ഓടുകയാണ് പാപ്പൻ…, വമ്പൻ ത്രില്ലർ സിനിമ ;പ്രേക്ഷകർ പറയുന്നു.

മലയാളത്തിലെ ത്രില്ലിംഗ് സൂപ്പർസ്റ്റാർ സിനിമ സുരേഷ് ഗോപിയെ നായകനാക്കിയ ചിത്രം ‘പാപ്പൻ ‘ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. ഏറെ വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ് പാപ്പൻ. സിന്ധു പ്രവർത്തകർ എല്ലാം ഏറെ പ്രതീക്ഷയിലൂടെയാണ് വരവേൽക്കുന്നത്. തിയേറ്ററുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ ചിത്രം എങ്ങനെയുണ്ടെന്ന് ആദ്യദിവസം സിനിമ കണ്ട് ഇറങ്ങിയ പ്രേക്ഷകർ പറയുകയുണ്ടായി. സെക്സ് വീഡിയോ തിരിച്ചുവരവാണ്. സിനിമയിൽ ഉള്ള ടിസ്റ്റ്കളാണ് പ്രേക്ഷകരെ ആകാംക്ഷ പരത്തുന്നത്.

   

സിനിമയുടെ ഇടയിൽ അനികം തമാശകൾ ഉൾപ്പെടുത്തുന്നുണ്ട്. സിനിമ കണ്ട് ഇറങ്ങിയവരെല്ലാം പറയുന്നത് സുരേഷ് ഗോപിയുടെ മാസ്സ് സിനിമ തന്നെയാണ് എന്നാണ്. സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിൽ എത്തിയാൽ ചിത്രം കൂടിയാണ് പാപ്പൻ അതുകൊണ്ടുതന്നെ മലയാളികൾക്ക് ഏറെ പ്രതീക്ഷയും ഈ ചിത്രത്തിൽ ഉണ്ട്. ഒരുപാട് വർഷങ്ങൾക്കുശേഷമാണ് താരം പോലീസ് വേഷത്തിൽ ആരാധകർ ആഗ്രഹിച്ച രീതിയിൽ കടന്നു വരുന്നത്. സിനിമയുടെ ആദ്യത്തെ ദിവസം തന്നെ ഇത്രയേറെ ഹിറ്റ് ആവുമെങ്കിൽ വമ്പൻ വിജയൻ തന്നെ സിനിമയ്ക്ക് കരസ്ഥമാക്കാൻ സാധ്യമാകും എന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്

സിനിമയിൽ ഒരു മെസ്സേജ് ഉണ്ടെന്നാണ് പറയുന്നത്. ഒരിക്കലും തന്നെ ഈ ചിത്രം പ്രേക്ഷകരെ പഠിപ്പിക്കുന്നില്ല എന്നാണ് ഫസ്റ്റ് സിനിമ കണ്ടവരുടെ എല്ലാം അഭിപ്രായം. പ്രേക്ഷകരെ പേടിച്ചിരിക്കുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ മൂവിയാണ് പാപ്പൻ എന്ന പ്രഷകർ പറയുന്നു. ഈ സിനിമയിൽ സുരേഷ് ഗോപി പോലെതന്നെ മറ്റു കഥാപാത്രങ്ങൾക്കും വളരെ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.

ഈ സിനിമ വമ്പൻ ഹിറ്റ് ആകും എന്നാണ് പ്രേക്ഷകരുടെ വിശ്വാസം. സിനിമയുടെ ആദ്യം മുതൽ അവസാനം വരെ സസ്പെൻസുകൾ ആയതുകൊണ്ട് തന്നെ പ്രേക്ഷകരെ സിനിമ കാണുവാൻ ഇൻട്രസ്റ്റ് ഉണ്ടാവുകയും ചെയ്യുന്നു. എല്ലാത്തരം വ്യക്തികൾക്കും കാണുവാൻ സാധ്യമാകുന്ന തകർപ്പൻ സിനിമയാണ് പാപ്പൻ എന്നാണ് പറയുന്ന മറുപടി. സിനിമയുടെ ആദ്യദിവസം തന്നെ ഇത്രയേറെ ഹിറ്റായി പോവുകയാണെങ്കിൽ വിജയം തന്നെയാണ് ഈ സിനിമ കരസ്ഥമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *