നിങ്ങളിലേക്ക് ധനം വന്നുചേരുന്നതിനായി ഇത്തരത്തിൽ ഒരു താന്ത്രിക വിദ്യ ചെയ്തു നോക്കൂ…

മെയ് മാസം 28 ആം തീയതി പഞ്ചമി തിതിയും ചൊവ്വ ഹോരയും ഒരുമിച്ച് വന്നു ചേർന്നിരിക്കുകയാണ്. ഇന്നേദിവസം ഒരു തന്ത്രിക വിദ്യയിലൂടെ നമുക്ക് ധനം സമാഹരിക്കാവുന്നതാണ്. നമുക്ക് ധനത്തിന്റെ ആവശ്യമുണ്ടെന്നിരിക്കട്ടെ. വരാഹിദേവിയോട് പ്രാർത്ഥിച്ച് ഇത് ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്ക് ഉറപ്പായും ധനം വന്നുചേരുന്നതായിരിക്കും. നിങ്ങൾ ഒരുപാട് കടബാധ്യതയുള്ള വ്യക്തി ആയിക്കൊള്ളട്ടെ പലതരത്തിലുള്ള പണത്തിന്റെ ആവശ്യങ്ങൾ നിങ്ങൾക്ക് ഉണ്ടെന്നിരിക്കട്ടെ.

   

ഈ താന്ത്രിക വിദ്യയിലൂടെ നമുക്ക് ആവശ്യമുള്ള ധനത്തെ സമാഹരിക്കാവുന്നതാണ്. ഈ വിദ്യ ചെയ്യുന്നതിന് മുൻപ് നാം വ്രതം അനുഷ്ഠിക്കേണ്ട ആവശ്യകതയില്ല. ഒരിക്കലും മത്സ്യമാംസാദികൾ വർജിക്കണമെന്നോ കുളിച്ച് ശുദ്ധി വരുത്തണമെന്നോ അല്ലെങ്കിൽ അശുദ്ധി സമയം ആകാൻ പാടില്ലെന്നോ ഉള്ള യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാത്ത ഒരു താന്ത്രിക വിദ്യ തന്നെയാണ് ഇത്. നമ്മളുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടാണ് ഈ താന്ത്രിക വിദ്യ.

ചെയ്യുന്നത്. രാവിലെ ആറിനും ഏഴിനും ഇടയ്ക്കുള്ള സമയവും ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയ്ക്കുള്ള സമയവുമാണ് പഞ്ചമി തിതിയും ചൊവ്വ ഹോരയും ഒരുമിച്ച് വന്നുചേരുന്നത്. ഈ സമയത്ത് ഇത് ചെയ്യുകയാണ് എങ്കിൽ അത്യുത്തമമാണ്. ഇതിനായി നമുക്ക് ആവശ്യമുള്ളത് ഒരുപിടി കല്ലുപ്പാണ്. അത് ഒരു ബൗളിൽ നിറയ്ക്കണം. അതിനുശേഷം നാം രണ്ട് സ്പൂൺ മഞ്ഞൾ കരുതണം. ഇത് ഈ കല്ലുപ്പിൽ നന്നായി കലർത്തിരിക്കണം. കൂടാതെ നമുക്ക് ആവശ്യമുള്ളത് വയമ്പാണ്.

ധനത്തെ ആകർഷിക്കുന്നതിനും വശ്യത്തിനും ഔഷധഗുണത്തിനും ഉള്ള ഒരു വസ്തു തന്നെയാണ് ഈ വയമ്പ്. ഇതോടൊപ്പം നമുക്ക് ആവശ്യമുള്ളത് ഒരു വെളുത്ത നിറത്തിലുള്ള പേപ്പറും ഒരു ചുവന്ന പേനയും ആണ്. ചൊവ്വ ഭഗവാനോട് ഈ തിരുനാമം ഈ പേന ഉപയോഗിച്ച് ഈ പേപ്പറിൽ എഴുതി വയമ്പ് ആ പേപ്പറിൽ പൊതിഞ്ഞ് കല്ലുപ്പിൽ താഴ്ത്തി വെക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.