ഇന്ന് ഒട്ടുമിക്ക ആളുകളെയും അകറ്റുന്ന ഉദരസംബന്ധമായ ഒരു പ്രശ്നത്തെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും വായയിൽ പുണ്ണ് വന്നിട്ടില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. വായിൽ വട്ടത്തിൽ അല്ലെങ്കിൽ പോളങ്ങൾ ആയി അതല്ലെങ്കിൽ ചെറിയ ചെറിയ മുറിപ്പാടുകൾ കാണാം. ഇത്തരത്തിലുള്ള മുറിപ്പാടുകൾ നമ്മുടെ ജീവിതത്തിലൂടെ നീളം എവിടെ വേണമെങ്കിലും കാണപ്പെടും.
വായയിൽ ഉണ്ടാകുന്ന ഈ മുറിപ്പാടുകൾ നമ്മുടെ ആമാശയത്തിൽ അല്ലെങ്കിൽ കുടലിന്റെ ഭാഗങ്ങളിൽ കണ്ടുവരുന്നതിനെയാണ് ഗ്യാസ്ട്രിക് അൽസർ അല്ലെങ്കിൽ പേപ്റ്റിക്ക് അൽസർ എന്ന് പറയുന്നത്. ഗ്യാസ്ട്രിക് അൾസർ എന്തുകൊണ്ടാണ് വരുന്നത് പിന്നിലുള്ള കാരണങ്ങൾ ലക്ഷണങ്ങൾ അവർ നമുക്ക് എങ്ങനെ പരിഹരിക്കാൻ ആകും എന്ന് നോക്കാം. ഗ്യാസ്ട്രിക് അൽസർ വരുന്നത് പ്രധാനമായിട്ടും ഹെലികോം ബാക്ട്രി എന്ന് പറയുന്ന ഒരു ബാക്ടീരിയൽ ഇൻഫെക്ഷൻ ആയിട്ടാണ്.
ഈ ബാക്ടീരിയ നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലൂടെ അല്ലെങ്കിൽ ചില വെള്ളങ്ങളിലൂടെയൊക്കെയാണ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. വായയുടെ ഉള്ളിലൊക്കെ മിനുസം ഉള്ള പ്രതലം കാണുവാനായി സാധിക്കും. അതുപോലെതന്നെ മറ്റൊരു പ്രധാന അമിതമായ സ്ട്രെസ്സ് അടിക്കുന്ന ആളുകളിലാണ്. ഗ്യാസ്ട്രിക് അൾസർ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.
അതുപോലെതന്നെ മദ്യപിക്കുന്നവർ, ലഹരി പാനീയങ്ങൾ ഉപയോഗിക്കുന്നവർ, പുകവലിക്കുന്നവർ, അതുപോലെതന്നെ ചായ, കാപ്പി കൂടുതലായിട്ട് ഉപയോഗിക്കുന്നവരിൽ എല്ലാം തന്നെ അൾസർ ഉണ്ടാകുവാനുള്ള സാധ്യത വളരെയേറെ കൂടുതൽ ആണ്. അതുപോലെതന്നെ ഒ ബ്ലഡ് ഗ്രൂപ്പിൽ വരുന്ന ആളുകളിലും ഇത്തരത്തിലുള്ള ഒരു ഗ്യാസ്ട്രിക്ക് അൾസർ വരുവാനുള്ള സാധ്യത കൂടുതലായിട്ട് കണ്ടുവരുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs