പുറം വേദന, കഴുത്തു വേദന എന്തുകൊണ്ട് വരുന്നു!! എങ്ങനെ പരിഹരിക്കാം… | Removes Body pain.

Removes Body pain : നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന വേദനകൾ അതായത് മുട്ട വേദന കാൽ വേദന അതുപോലെ തന്നെ പുറം വേദന മസിൽ വേദന തുടങ്ങിയവയെ നീക്കം ചെയുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു ഹോം റെമഡിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള ഒന്നോ രണ്ടോ ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന പാക്ക് ഉപയോഗിച്ച് ഈ അസുഖത്തിൽ നിന്ന് പരിഹാരം നേടാവുന്നതാണ്.

   

എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം കാസ്ട്രോൾ ഓയിൽ ചേർത്ത് കൊടുക്കാവുന്നതാണ്. കാസ്ട്രോൾ ഓയിൽ എന്ന് പറയുന്നത് ശരീരത്ത് ഉണ്ടാകുന്ന വേദനകൾ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. പിന്നെ ഇതിലേക്ക് ഒരു അല്ലി വെളുത്തുള്ളി ചെറിയ കഷണങ്ങളാക്കി ചേർത്ത് കൊടുക്കാം അതുപോലെതന്നെ രണ്ട് ഗ്രാമ്പൂവും.

https://youtu.be/R1jDu6qgkQ8

ഈ രണ്ട് ചേരുവകൾ തന്നെ ശരീര വേദനകൾക്ക് വളരെ പെട്ടെന്ന് നീക്കം ചെയുവാൻ സഹായിക്കുന്ന ഒന്നാണ്. ശരീരത്ത് ഉണ്ടാകുന്ന നീർക്കെട്ട് പോലുള്ള കാര്യങ്ങൾ മാറുവാൻ ഈ ഇൻഗ്രീഡിയൻസ് സഹായിക്കുന്നു. അതുപോലെതന്നെ ഇതിലേക്ക് ഒരു ടേബിൾസ്പൂൺ എടുത്തോളാം ഉലുവ ചേർത്ത് കൊടുക്കാം. ശേഷം പനിക്കൂർക്കയുടെ ഇല ഇട്ടുകൊടുക്കാവുന്നതാണ്. ഇനി നമുക്ക് ഇതൊന്ന് നല്ലതുപോലെ ചൂടാക്കി എടുക്കാം.

ആ ഒരു കാൾ ഓയിൽ ഇൻഗ്രീഡിയൻസിന്റെ സുകൾ എണ്ണയിലേക്ക് വരുന്നതുവരെ നമുക്ക് ഇതൊന്ന് ചൂടാക്കി എടുക്കാം. അതിനുശേഷം ചെറിയൊരു ചൂടിൽ ഈ ഒരു അപ്ലൈ ചെയ്യാവുന്നതാണ്. തുടർച്ചയായി രണ്ടാഴ്ചയോളം ഉപയോഗിച്ച് നോക്കൂ. നല്ലൊരു മതം തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നക്കിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *