ഇരട്ടി ഇരട്ടിമധുരം സമ്മാനിച്ച സന്തോഷ നിമിഷം ആരാധകരുമായി പങ്കുവെച്ച് സൗബിൻ. | Saubin birthday celebration In Film crews.

Saubin birthday celebration In Film crews : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരനടനാണ് സൗബിൻ സാഹിർ. താരത്തിന്റെ ഓരോ വിശേഷങ്ങളും മലയാളികൾക്ക് വളരെയേറെ സന്തോഷം തന്നെയാണ്. ഫാസിൽ ,സിദ്ദീഖ് എന്നിവരോടൊപ്പം സഹായിയായി പ്രവർത്തിച്ചിരുന്ന താരം സുഡാനി ഫ്രെയിം നൈജീരിയ എന്ന ചിത്രത്തിലൂടെ നായകൻ വേഷത്തിലൂടെയാണ് ആദ്യ മായി ചലച്ചിത്രരംഗത്ത് കടന്നെത്തുന്നത്. എന്നാൽ തന്റെ ആദ്യ നായക വേഷത്തിൽ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭ്യമാക്കുകയായിരുന്നു.

   

വളരെ ചുരുങ്ങിയ കാലഘട്ടങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച ഒരാളാണ് സൗബിൻ. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷ നേരം കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഏറെ സന്തോഷത്തിന്റെ നിമിഷങ്ങളാണ് . മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടൻ സൗബിന്റെ ജന്മദിനമാണ് ഇന്ന്.

കിടിലൻ സർപ്രൈസികൾ നൽകിക്കൊണ്ട് ഫിലിം ലൊക്കേഷനിൽ വച്ച് നടന്ന പിറന്നാൾ ആഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. സിനിമ ലൊക്കേഷനിൽ വച്ച് എല്ലാവരും ഒത്തുചേർന്ന് മധുരം പങ്കിട്ടും ഫോട്ടോ എടുത്തും പിറന്നാൾ ആഘോഷമാക്കുകയാണ്. 2017 ഇൽ പുറത്തിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് കടന്നുന്നത്. പിനീട് പേരിട്ടിട്ടില്ലാത്ത ഫിലിം, ടാ തടിയാ, അന്നയും റസൂലും എന്നിങ്ങനെ അനേകം സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങുവാൻ പോകുന്ന സിനിമയാണ് ആബേൽ.

ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് സർപ്രൈസ്‌ സമ്മാനിച്ച് സിനിമ അണിയറ പ്രവർത്തകർ എല്ലാവരും ഒത്തുചേർന്ന് ആഘോഷമാക്കിയത്. മലയാളികളുടെ ഇഷ്ട്ടതാരത്തിന്റെ പിറന്നാൾ ദിനം ആരാധകർ ഏറെ സ്നേഹത്തോടെ ഏറ്റെടുക്കുകയും ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിമാറ്റുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *