മധുര പതിനേഴ് കാരനായ മമ്മൂക്കയുമായുള്ള തന്റെ അഭിനയവിശേഷം പങ്കുവെച്ചുകൊണ്ട് ശ്വേത മേനോൻ. | Shweta Menon Sharing Her Acting Skills.

Shweta Menon Sharing Her Acting Skills : മലയാളികൾ ഏറെ നെഞ്ചിലേറ്റിയ പ്രിയ താരങ്ങളാണ് ശ്വേതാ മേനോനും മമ്മൂട്ടിയും. ശ്വേതാ മേനോൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് വളരെ നിമിഷം നേരം കൊണ്ട് ആരാധകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. താരങ്ങൾ ഒന്നിച്ച് അഭിനയിച്ച സിനിമയാണ് അനശ്വരം എന്ന ചിത്രം. വളരെയേറെ ജനപ്രേഷകരുടെ ഇഷ്ട സിനിമയായി മാറുകയായിരുന്നു. അനശ്വരം എന്ന സിനിമയിൽ മമ്മൂട്ടിയും ശ്വേതാമേനോനും ഒന്നിച്ചുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

   

ചിത്രത്തിന് താഴെ താരം പറയുന്നത്…. ഈ ചിത്രം കാണുമ്പോൾ നിങ്ങളെല്ലാവരും എനിക്ക് വന്ന മാറ്റം ആയിരിക്കും ഏറെ ശ്രദ്ധിക്കുക. ഇക്ക ഇപ്പോഴും മധുര പതിനേഴിലാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ‘ മണ്ണിൽ ആകെ നിന്റെ മന്ദഹാസം കണ്ടു ഞാൻ!!!! ആ ചിരി അനശ്വരം’ എന്നാൽ അടിക്കുറിപ്പും താരം ചിത്രത്തിന് താഴെ നൽകിയിട്ടുണ്ട്. ഈയൊരു ചിത്രം ആരാധകർ കാണുമ്പോൾ ഒത്തിരി രസകരമായ ഓർമ്മകളിലേക്ക് ആണ് നാം ഓരോരുത്തരെയും എത്തിക്കുന്നത്.

1991 പുറത്തിറങ്ങിയ ചിത്രമാണ് അനശ്വരം. ഇന്നസെന്റ്,കുതിരവട്ടം പപ്പു,സുഖമാരി എന്നിങ്ങനെ നിരവധി പ്രമുഖ അഭിനയ നേതാക്കളാണ് ഈ ചിത്രത്തിൽ വേഷം കുറിച്ചിട്ടുള്ളത്. സിനിമ മേഖലകളിൽ അത്രയേറെ സഞ്ജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ ആനന്ദകരമായി നല്ല ഇടപെടലാണ് ക്ഷേത്രമേനോൻ. നിരവധി സ്റ്റേജ് ഷോകളിൽ ടെലിവിഷൻ മേഖലകളിൽ പങ്കെടുക്കുകയും അതിലൂടെ ആരാധകരുമായി ഒത്തിരി സ്നേഹ വാക്കുകൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ ആവുകയും ചെയ്യാറ്. താരം ഇപ്പോൾ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച് ചിത്രം ആരാധകർ ഇരുകൈകളും നീതി സ്വീകരിച്ചിരിക്കുകയാണ്. നിരവധി അതിമനോഹരമായ കമന്റുകളാണ് ചിത്രത്തിന് താഴെ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Shwetha Menon (@shwetha_menon)

Leave a Reply

Your email address will not be published. Required fields are marked *