സീരിയൽ നടൻ റെയിഞ്ചൻ വിവാഹിതനായി…, വധു ആരാണെന്ന് അറിയേണ്ടേ .

പരമ്പരങ്ങളിലൂടെ ആരാധകർക്ക് ഏറെ പ്രിയമായി മാറിയ റേഞ്ചിൽ രാജൻ വിവാഹിതനായി എന്ന  വാർത്തയാണ് സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.കോഴിക്കോട് സ്വദേശി ശില്പ ജയരാജനെയാണ് താരം താലി ചാർത്തിയത്. തൃശ്ശൂരിലെ സബ് രജിസ്റ്റർ ഓഫീസിലായിരുന്നു ഇതുവരെയും വിവാഹം നടന്നത്. താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന് അറിയിച്ചു എന്ന അറിയിച്ചു സോഷ്യൽ മീഡിയയിൽ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.നിരവധി പരമ്പരകളിലൂടെ ആരാധകരുടെ ഹൃദയത്തിലേക്ക് എത്തിയ താരമാണ് റെയിജൻ.

   

ആരാധകരുടെ യാതൊന്നും പങ്കുവയ്ക്കാതെ ആയിരുന്നു താരത്തിന്റെ വിവാഹം. എന്നിരുന്നാലും ആരാധകർ ഇത് കൈകൊണ്ട് നീട്ടി കൊണ്ടാണ് സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് ദാമ്പത്യ ജീവിതത്തിഒരുങ്ങുന്ന ആഘോഷങ്ങളുടെ തുടക്കത്തിലാണ് ഇപ്പോൾ ഇരുവരും. ദാമ്പത്യ ജീവിതം വിശേഷങ്ങളെല്ലാം ആരാധകർക്ക് സർപ്രൈസുകൾ ആയി കടന്നുവരുമെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ബന്ധുക്കളും ഒന്നിച്ച് വിവാഹദിന പാർട്ടി ആഘോഷിക്കുന്നതിനു മുമ്പ് തന്നെ ആരാധകർക്കായിതാരം വധുവിനെ പരിചയപ്പെടുത്തിയത്.

വിവാഹആഘോഷങ്ങളിൽ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ് എന്ന്   ആരാധകരോട് പങ്കുവെക്കുകയായിരുന്നു. ആരാധകരാണ്  ധാരദമ്പതികൾക്ക് വിവാഹദിന ആശംസകൾ നേർന്നു കൊള്ളുന്നത്. ആരാധതകർക്കായി വിവാഹ ആഘോഷ പാർട്ടികൾ ലൈവുമായി കടന്നുവരുമെന്ന കാര്യം കൂടി താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ആരാധകരുമായി സോഷ്യൽ മീഡിയയിൽ സജീവ് സാന്നിധ്യമാണ് ഉള്ളത്. താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ശ്രദ്ധേയമായി മാറുവാറുള്ളത്. യാതൊരു സൂചനത്തിന്റെ വിവാഹം കഴിഞ്ഞു എന്ന് സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ഏറെ സന്തോഷത്തോടെ ആരാധകർ ഈ കാത്തിരിക്കുന്നത് ഇരുവരുടെയും ദാമ്പത്യജീവിശേഷങ്ങളെ കുറിച്ച് അറിയുവാനാണ്. ദാമ്പത്യ  ജീവിതത്തിലൂടെ അനേകം സന്തോഷകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കും എന്നാണ് താരംഈ അവസരത്തിൽ പറയുന്നത്. വിവാഹ ആഘോഷങ്ങൾ കാത്തുകൊണ്ടിരിക്കുകയാണ് ആരാധകർ. ലൈവിന് താഴെ അനേകം ആരാധകരാണ് വിവാഹിതന് ആശംസകളുമായി കടന്നു വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *