ഈ ചിത്രത്തിലെ ഏതെങ്കിലും ഒരു ചിത്രം തെരഞ്ഞെടുക്കുക ഭാവി ഈ ചിത്രം പറയും

അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നറിയാതെ പല കാര്യങ്ങളും ആഗ്രഹിക്കുന്നവരാണ് എന്നാൽ ഇക്കാര്യങ്ങൾ പലപ്പോഴും നടക്കണം എന്നില്ല ചിലർക്ക് പെട്ടെന്ന് നടക്കുകയും ചെയ്യും അതിനാൽ എല്ലാം ദൈവത്തിന്റെ കയ്യിലാകുന്നു നാം ദൈവത്തോട് പ്രാർത്ഥിച്ചു ഏതൊരു കാര്യം ചെയ്യുകയാണ് എങ്കിലും അത് വിജയത്തിലേക്ക് നമ്മെ നയിക്കും.

   

എന്ന് തന്നെ പറയാം. സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയുക ജീവിതത്തിൽ ചിലപ്പോൾ ചില ആഗ്രഹങ്ങൾ ഉണ്ടാകും. ആ ആഗ്രഹങ്ങളെല്ലാം നടക്കുമോ ഇല്ലയോ എന്നൊക്കെ ഈ തൊടുകുറി ശാസ്ത്രം വഴി നിങ്ങൾക്ക് മനസ്സിലാക്കാം. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ്.

ഈ തൊടുപുറി യിലൂടെ പറയാൻ പോകുന്നത് അതിനായി തന്നിരിക്കുന്ന മൂന്ന് ചിത്രങ്ങളിൽ ഒരു ചിത്രമാണ് തെരഞ്ഞെടുക്കേണ്ടത് ചിത്രം സാക്ഷാൽ പരമശിവന്റെ ചിത്രമാകുന്നു. രണ്ടാമത്തേത് ചന്ദ്ര ഭഗവാന്റെ ചിത്രം ആകുന്നു മൂന്നാമത്തെ വരാഹി ദേവിയുടെ ചിത്രമാണ്. ഏതൊരു അബദ്ധഘട്ടത്തിലും വിളിച്ചാൽ ഓടി വരുന്നതാണ്.

ആദ്യം നിങ്ങൾ കണ്ണുകൾ അടയ്ക്കുക ഏവരും കണ്ണുകൾ അടച്ചു എന്ന് വിചാരിക്കുന്നു കണ്ണുകൾ അടച്ച് ആദ്യം നിങ്ങളുടെ ഇഷ്ട ദേവതയെ മനസ്സിൽ പ്രാർത്ഥിക്കുക ശേഷം പ്രാർത്ഥിക്കുക നിങ്ങളുടെ ദുരിതങ്ങളും കഷ്ടതകളും ഈ സമയം ദേവതകളോട് പറയുക. ഇനി കണ്ണുകൾ തുറക്കാനുള്ള സമയം ആകുന്നു. ആദ്യം ഏത് ചിത്രമാണ് കാണുന്നത് ആ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *