ഗുളികൻ എന്ന് പറയുന്ന ദേവനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് ഗുളികന്റെ പ്രത്യേകതകൾ, ആരാണ് ഗുളികൻ. ഗുളികൻ എങ്ങനെയാണ് അവതരിച്ചത്. ഗുളികനോട് പ്രാർത്ഥിക്കുവാനുള്ള രീതി എന്താണ്. എനീ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമായിട്ട് തന്നെ മനസ്സിലാക്കുക ഗുളികൻ എന്ന് പറയുന്നത് ശിവന്റെ അംശം ആയിട്ടുള്ള ഒരു ദേവൻ ആണ്.
നമ്മൾ ഒരുപാട് പ്രാവശ്യം പറഞ്ഞു കേട്ടിട്ടുള്ള ഒന്നാണ് ബന്ധപ്പെട്ട പല കഥകളും ഗുളികന്റെ ശക്തിയെ കുറിച്ചുള്ള ചില രഹസ്യങ്ങൾ ഒക്കെ നമ്മൾ പറഞ്ഞ് കേട്ടിട്ടുള്ളതാണ്. എന്നാൽ ഈ പറഞ്ഞ കേട്ടിട്ടുള്ളതിനപ്പുറം എന്താണ് എന്നോ ഗുളിക ഉപവസിക്കുന്നത് എന്താണ് എന്നാണോ പ്രാർത്ഥിക്കുന്നത് എങ്ങനെയാണ് എന്ന് നമുക്ക് പലർക്കും അറിയില്ല എന്നതാണ് വസ്തുത. എന്താണ് എന്നത് നമുക്ക് ആദ്യമായി നോക്കാം. തെക്കൻ കേരളത്തിൽ ഉള്ളവർക്ക് ഗുളികനെപ്പറ്റി ധാരണ വളരെ കുറവ് ആയിരിക്കും.
അതേസമയം വടക്കൻ കേരളത്തിലുള്ളവർക്ക് ഗുളികൻ ദൈവവുമായി ബന്ധപ്പെട്ടൊക്കെ കുറച്ച് കാര്യങ്ങളൊക്കെ അറിയാമായിരിക്കും എന്നുള്ളതാണ്. നാഗ വംശത്തിൽപ്പെട്ട ഒരു രൂപമാണ് ഗുളികന്റേത് എന്ന് പറയുന്നത്. അതായത് അഷ്ടനാഗങ്ങളിൽ പെട്ട ഒരാളാണ് ഗുളികൻ എന്ന് പറയുന്നത്. വാസുകി, തക്ക്ഷകൻ, കാർക്കോടകൻ, കുലിനി ശങ്കൻ എന്നിങ്ങനെ അഷ്ടനാക്കങ്ങളിൽ പെട്ട ഏറ്റവും പ്രധാന യായുള്ള ഒരു ദേവനാണ് എന്ന് പറയുന്നത്.
എന്ന് പറയുന്ന ദേവനോട് പ്രാർത്ഥിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ദുരിതങ്ങൾ എല്ലാം തന്നെ മാറി നിൽക്കും എന്നുള്ളതാണ് വിശ്വാസം. ഗുളികൻ എന്ന ദേവനാണ് മരണാനന്തരം ഒരു ജീവൻ എടുത്തുകൊണ്ടു പോകുന്നത് എന്ന് പറയുന്നത്. മറ്റുമല പെയ്തികളിലും അറിയപ്പെടുന്നുണ്ട്. പുറം കാലൻ, അന്തകൻ, കാലാധവൻ എന്നൊക്കെ പല പേരുകളിലും ആയാണ് പറയപ്പെടുന്നത്. ഗുളിക പ്രസാദിപ്പിച്ച നമ്മുടെ ജീവിതത്തിൽ നിന്ന് ദുരന്തങ്ങൾ ഒഴിഞ്ഞു നിൽക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories