റോബിൻ ബസ്സിലി വിഷയത്തിൽ പുതിയ വഴിത്തിരിവ് വരവായി…, താഴ്ന്നു കൊടുത്തുകൊണ്ട് റോബിൻ.

ബിഗ് ബോസ് മലയാളം സീസറിലൂടെ ഒരുപാട് ആരാധകരാണ് റോബിനെ പിന്തുണയായി ഇന്നും നിൽക്കുന്നത്. എന്നാൽ വ്യക്തികളുടെ മുമ്പിൽ അദ്ദേഹം തെറ്റുകൾ ഏറ്റു പറഞ്ഞിട്ടുണ്ട്. എന്റെ സ്വഭാവം എനിക്ക് വളരെ പെട്ടെന്ന് ദേഷ്യങ്ങൾ കടന്നു വരും എന്നും താരം തന്നെ പറയുകയുണ്ടായിരുന്നു. പോലെതന്നെ എന്റെ സ്വഭാവം ഇഷ്ടപ്പെടുന്നവർ എന്റെ പോസിറ്റീവ് മാത്രമേ ഇഷ്ടപ്പെടേണ്ടത് ഉള്ളൂ എന്നാണ് താരത്തിന്റെ മറ്റൊരു മറുപടി. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്റോബിന് ലഭിച്ച സ്വീകരണം അത്ര നല്ലതുതന്നെ ആയിരുന്നു എന്നാണ്.

   

കട്ടൻ എന്ന അഭിമുഖ പരിപാടിക്ക് അവതാരകൻ ഡോക്ടറെയും മുസ്ലിം ഫോണിൽ വിളിച്ച് പറഞ്ഞതോടെയാണ് ഇതിന് തുടക്കം കുറിച്ചത്. ബ്ലസിയുടെ മറുപടി വീട്ടുകാർക്ക് പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് തന്നെ അവരെ വിളിച്ച് സംസാരിക്കണം എന്ന് തന്നെയായിരുന്നു. ഇത് തുടർന്ന് താരം വീട്ടിലെത്തുകയും വീട്ടുകാരുമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആവുകയും പിന്നീട് ബ്രസീലിന്റെ സഹോദരമായി വീഡിയോ എടുക്കുകയും അത് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.

ഈയൊരു വീഡിയോയിലൂടെ എന്റെ തെറ്റ് ഏറ്റു പറയണമെന്നായിരുന്നു. അതിന് പിന്നാലെ ബ്ലസിലിയുടെ സഹോദരൻ റോബിന്റെ മറ്റു കാരണത്താൽ ചെയ്തിരുന്നു. കുറിച്ച് പറഞ്ഞ കാര്യങ്ങൾ തെറ്റായിരുന്നു എന്ന് എടുത്തു പറയണമെന്ന് ആയിരുന്നു ആ വീഡിയോയിൽ അവർ ആവശ്യപ്പെട്ടിരുന്നത്. ഇതെല്ലാം വളരെ സ്വമനസ്സോടെ ആയിരുന്നു ഡോക്ടർ ചെയ്തിരുന്നത്.

ആരാധകർ കാരണമാണ് പ്രശ്നങ്ങൾ ഇന്ന് ഞങ്ങൾക്ക് നേരിടുന്നതായി വന്നിരിക്കുന്നത്. തന്നെ നിങ്ങൾ ചെയ്ത ഈ ഒരു പ്രവർത്തി മനസ്സിൽ നിന്ന് മായ്ച്ചു കളയാൻ സാധിക്കുന്നില്ല എന്നാണ് താരത്തിന്റെ മറുപടി. ഉമ്മയ്ക്കും താരത്തിനോട് അടുത്ത് ഇടപെടുവാൻ വളരെയേറെ മടിയായിരുന്നു. റോബിൻ എന്തിനാണ് ഇത്രത്തോളം താഴുവാൻ വേണ്ടി പോയത് എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലൂടെ അനേകം ആളുകൾ ചോദിക്കുന്ന മറുപടി. നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇന്ന് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *