Rimi Tomy Work Outing Video : ഒത്തിരി മധുരമേറിയ ഗാനങ്ങൾ പാടിയും ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് റിമി ടോമി. റിമിയുടെ പാട്ടുകൾ മലയാളി പ്രേക്ഷകർക്ക് പ്രത്യേക ആവേശമാണ്. മീശ മാധവൻ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായിക രംഗത്തിലേക്ക് കടന്നെത്തുന്നത്. ” ചിങ്ങമാസം വന്നു ചേർന്നാൽ” എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ആദ്യത്തെ പാട്ട്. ഗാനത്തിനോട് പുറമേ തന്നെ മലയാള സിനിമ അഭിനയത്തിലും റിമി ടോമി തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
മലയാളികളെ സംബന്ധിച്ച് താരത്തെ ഏറ്റവും ഇഷ്ടപ്പെടുവാനുള്ള കാരണം താരത്തിന്റെ സംസാര രീതിയാണ്. മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേക സംസാര ശൈലിയാണ് റിമിയുടേത്. ഒട്ടും കളങ്കമില്ലാത്ത മനസ്സ് ആയതുകൊണ്ട് തന്നെയാണ് എത്രയേറെ മണ്ടത്തരം ആണെങ്കിലും പരസ്യമായി തുറന്നുപറയുന്നത്. അതുകൊണ്ടുതന്നെ താരത്തെ വളരെയേറെ കാര്യം തന്നെയാണ് മലയാളികൾക്ക്.
യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാം പിജിലൂടെയും നിർവധി വീഡിയോകളും ചിത്രങ്ങളും പങ്കു വയ്ക്കുമ്പോൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.എന്നാൽ ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന വർക്കൗണ്ടിംഗ് വീഡിയോയാണ് ഏറെ വൈറലായിരിക്കുന്നത്. താരത്തിന്റെ വർക്ക് ഔട്ടിംഗ് വീഡിയോ കണ്ട് അനേകം രസകരമായ കമന്റുകൾ ആണ് കമന്റ് ബോക്സിൽ നിറയുന്നത്.താരത്തിന്റെ സാഹസികമായുള്ള വർക്കൗട്ടിംഗ് വർക്ക് ഔട്ടിങ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
വണ്ണം കുറയുവാൻ വേണ്ടി ജിമ്മിലേക്ക് കടന്നെത്തിയ റിമി ഇപ്പോൾ അഡാർ മാസ്സ് ലുക്കിൽ ആണ്.ഓരോ ദിവസവും കഴിയുന്തോറും താരം തന്നെക്കൊണ്ട് ഓരോ കാര്യവും സാധിക്കുമെന്ന് തെളിയിക്കുകയാണ്. എന്നാൽ ആരാധകരുടെ മറുപടി ഇത്രയും വർക്ക് ഔട്ടിംഗ് ചെയ്താൽ ഹെൽത്ത് മോശം ആകും എന്നും.. വണ്ണം കുറഞ് ഇനി എങ്ങോട്ടാണ് എന്നൊക്കെയാണ് ചോദ്യങ്ങൾ കടന്നുവരുന്നത്. സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്യ്ത വീഡിയോ ആരാധകരുടെ വൻ ചർച്ച വിഷയം ആവുകയാണ്.
View this post on Instagram