ശരീരത്തിന് ഏറ്റവും ഉപകാരമുള്ള ഒരു സസ്യം തന്നെയാണ് തുളസി. രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും ബാക്ടീരിയ വൈറൽ അണുബാധകളെ നേരിടുവാനും തുളസി ഔഷധം വളരെ ഏറെ സഹായപ്രദമാക്കുന്നു. ആയിരക്കണക്കിന് കൊല്ലം മുൻപ് തന്നെ ആയുർവേദ വിശ്വകരന്മാർക്ക് ഈ ചെടിയിലെ അമൂല്യമായ ഔഷധഗുണങ്ങളെക്കുറിച്ച് അറിയാമായിരുന്നു. പ്രാണികളെയും കീടങ്ങളെയും പുറത്ത് ഉള്ള മരുന്നായം തുളസി ഉപയോഗിച്ചിരുന്നു. കോളിംഗ് ബാക്ടീരിയകൾക്ക് എതിരെ വലിയ നശീകരണശേഷി പ്രകടിപ്പിക്കുന്ന ഒന്നുതന്നെയാണ് തുളസി.
തുളസി ഉപയോഗിച്ച് ചെയ്യുന്ന ഔഷധക്കൂട്ടു മരുന്നുകൾ ഒത്തിരി തന്നെയായിരിന്നു. രണ്ട് തരത്തിലുള്ള തുളസികളാണ് ഉള്ളത് ഒന്ന് കൃഷ്ണ തുളസിയും മറ്റൊന്ന് രാമതുളസിയും. തുളസി ചെടികളുടെ ഇലകൾക്ക് വളരെയേറെ വ്യത്യാസമുണ്ട്. ഇരുണ്ട നിറമുള്ള കൃഷ്ണതുളസികൾക്കാണ് ഏറ്റവും കൂടുതൽ ഔഷധഗുണമുള്ളത്. തുളസി ഇട്ട വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് വേദന, ചർമ്മ രോഗങ്ങൾ എന്നിവയെല്ലാം ഭേദമാകുവാൻ സഹായികമാക്കുന്നു.
അസുഖങ്ങൾക്കായി ഉപയോഗിക്കുന്ന ഒട്ടേറെ എണ്ണകളിൽ ഈ ഇളയുടെ സാന്നിധ്യം കാണപ്പെടുന്നു. ശ്രീലങ്കയിൽ തുളസിയില കൊതുക് നശീകരണമായ ലേഖനമാണ്. തൊണ്ടവേദന, ചുമ്മാ, ഉത്തരവേദന എന്നീ അസുഖങ്ങൾക്ക് മികച്ച മരുന്നും കൂടിയാണ് തുളസി. 10 മില്ലി തുളസിയോടൊപ്പം സമമായി തേനും ചേർത്ത് കുടിക്കുന്നത് കൊണ്ട് വസൂരി അസുഖത്തിന് അതിജീവിക്കാനയി പണ്ട് മുതൽ ആളുകൾ ചെയ്തു വരുന്നിരുന്ന ഒരു രീതി തന്നെയാണ്.
മഞ്ഞൾ, തഴുതാമ ഇല, തുളസിയില, തുളസിയുടെ പൂവ് എല്ലാം ചേർത്ത് അരച്ച് വിഷമുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുകയും ചെയ്താൽ ശരീരത്തിൽ കയറിയ വിഷം വിട്ടു പോകുന്നതായിരിക്കും. പകർച്ച പനികൾ വരാതിരിക്കാൻ തുളസിയില തിരുമ്പി മണക്കുകയും ചെയ്താൽ മതി. അത്രെയേറെ ധാരാളം ഔഷധഗുണങ്ങൾ തന്നെയാണ് ഈ തുളസിയിലയിൽ ഒളിഞ്ഞിരിക്കുന്നത്. തുളസിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.