ഒട്ടുമിക്ക ആളുകളുടെ ശരീരത്തിലും കാണപ്പെടുന്ന ഒനാണ് പാലുണ്ണി അഥവാ അരിമ്പാറ. ഇവ പുരുഷൻമാരേക്കാൾ കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളുടെ ചർമ്മങ്ങളിലാണ്. ഇടുങ്ങിയ ഭാഗങ്ങളിൽ ആണ് പാലുണ്ണി ഏറെ കൂടുതലായി കണ്ടുവരുന്നത്. നേർത്ത രൂപത്തിൽ തടിച്ച് കറുത്ത നിറത്തിലാണ് ഇവ സാധാരണയായി കാണപ്പെടാറ്. അരിമ്പാറ പൊട്ടിച്ച് അതിൽ നിന്നുള്ള വെള്ളം നിങ്ങളുടെ ചർമത്തിൽ ആവുകയാണ് എങ്കിൽ ആ ഭാഗങ്ങളിൽ എല്ലാം അരിമ്പാറ വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്.
ഇന്നത്തെ കാലത്ത് ആരോഗ്യത്തെ സംരക്ഷിക്കുന്നതുപോലെ തന്നെ സൗന്ദര്യത്തെയും ഏറെ സംരക്ഷിക്കുന്നവരാണ് നമുക്ക് ചുറ്റും. ആയതിനാൽ പ്രശ്നങ്ങൾ വരുമ്പോൾ ട്രീറ്റ്മെന്റ് പോലുള്ള ചികിത്സ സഹായം തേടി പോവുകയാണ്. പോക്സ് വൈറസ് ആണ് പാലുണ്ണിക്ക് പ്രധാന കാരണം. വലിപ്പമുള്ള കുമിളകൾ ആയാണ് പാലുണ്ണി പ്രത്യഷപ്പെടുന്നത്.
ഇത്തരത്തിൽ ചർമ മാസകരം അരിമ്പാറ, പാലുണ്ണി പോലുള്ള പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ട് എങ്കിൽ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഈ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താവുന്നതാണ്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് അല്പം പേസ്റ്റ് ആണ്. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം. ഒരു ടേബിൾ സ്പൂൺ കാസ്ട്രോൾ ഓയിലും.
ഇവ അനിവാര്യമുള്ള ഭാഗത്ത് പുരട്ടിയതിനു ശേഷം ഒരു ബാൻഡേജ് ഉപയോഗിച് ഒട്ടിച്ചു കൊടുക്കാം. ഈ ഒരു നിങ്ങൾ ചെയ്തു നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ അരിമ്പാറ, പാലുണ്ണി എന്നിവയെ നീക്കം ചെയ്യുവാനായി സാധിക്കും. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner