അയൽവക്കത്തോ വീട്ടിലോ ഈ നക്ഷത്രക്കാർ ഉണ്ടോ…?. എങ്കിൽ അറിഞ്ഞിരിക്കുക.

ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഈ 27 നക്ഷത്രക്കാർക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ ഉള്ളതാകുന്നു. എന്നാൽ ഈ നക്ഷത്രക്കാർ ഒരു കാര്യം പറയുകയോ അല്ലെങ്കിൽ അവർ മനസ്സിൽ തട്ടി ഒരു കാര്യം പറയുകയോ ചെയ്യുകയോ ചെയ്താൽ അത് പെട്ടെന്ന് സാധ്യമാവുക തന്നെ ചെയ്യും. ആയില്യം നക്ഷത്രക്കാർക്ക് സർപ്പ ദൃഷ്ട്ടി ഉണ്ട് എന്നാണ് വിശ്വാസം. അതിനാൽ തന്നെ നേരിട്ട് നോട്ടം ലഭിക്കുന്നത് ദോഷകരം തന്നെ ആകുന്നു.

   

സ്ത്രീകൾ അടുക്ക വശത്തുള്ള വാതിലുടെ നോക്കുന്നതും പുരുഷന്മാർ മുൻവശത്തെ വീട്ടിലേക്ക് നോക്കുന്നതും ദോഷകരമാണ് എനാണ് വിശ്വാസം. എന്നാൽ അവിടെ താമസിക്കുന്നവന് ഒരു മുളവെച്ച് പിടിപ്പിക്കുന്നത് ഉത്തമം തന്നെ ആകുന്നു. അതായത് ഇവിടെ ദൃഷ്ടി ആദ്യം പതിയുന്ന ഇടത്ത് ഒരു മുള വെച്ച് പഠിപ്പിക്കുകയാണ് എങ്കിൽ തീർച്ചയായും അവർക്ക് ജീവിതത്തിൽ വ്യത്യാസങ്ങൾ വന്ന് ചേരുന്നത് ആകുന്നു.

ഈ ദോഷങ്ങൾ അവർക്ക് എക്കില്ല എന്ന് തന്നെ പറയാം. അതിനാൽ അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ അനുഭവങ്ങൾ ഇവർക്ക് ഒരിക്കലും നഷ്ടപ്പെടുകയില്ല. ഇവർ ആദ്യം നൽകുന്ന ഇടത്താണ് ദോഷം എന്നാണ് നാം മനസ്സിലാക്കേണ്ടത്. അവിട്ടം നക്ഷത്രക്കാർ സാധാരണ ദോഷങ്ങൾ ഇല്ലാത്ത നക്ഷത്രം എന്നാണ് പറയുക. എന്നാൽ അവിടം നക്ഷത്രക്കാരിൽ തന്നെ വളരെ ചെറിയ ഒരു വിഭാഗത്തിന് അസൂയ ഉള്ളവർ തന്നെ ആകുന്നു.

പെട്ടെന്ന് അതായത് ചെറിയ വിഭാഗം ആളുകളുടെ അസൂയ വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവർക്ക് ഏൾക്കുന്നു എന്നാണ് പറയുക. പൊതുവേ അവർക്ക് അങ്ങനെ തോന്നുന്നവർ അല്ല. എന്നാൽ പോവുകയാണ് എങ്കിൽ അത് പെട്ടെന്ന് ബലിക്കും എന്നാണ് വിശ്വാസം. അതിനാൽ തന്നെ ഇത്തരത്തിലുള്ള ആളുകളുടെ ജീവിതം വളരെ ദോഷകരമായി തന്നെ ബവിക്കും എന്നാണ് വിശ്വാസം. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *