മുഖത്തെ ബ്ലാക്ക് ഹെഡ്സിനെയും വൈറ്റ് ഹെഡ്സിനെയും നീക്കം ചെയാം… ഈ ഒരു ഫേഷ്യൽ പാക്കിലൂടെ.

സൗന്ദര്യം കാത്തുസൂക്ഷിക്കുക എന്നത് നാം എല്ലാവരുടെയും ഒരു ഉത്തമമായ കാര്യം തന്നെയാണ്. അനേകം ആളുകൾ തന്നെയാണ് സൗന്ദര്യം വർദ്ധിക്കുവാനായി നിരവധി ക്രീമുകളും മറ്റും ഉൽപ്പനകളും ഉപയോഗിക്കുന്നത് തന്നെ. എന്നാൽ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ യാതൊരു ചെലവുമില്ലാത്ത രീതിയിൽ സൗന്ദര്യം ഏറെ മനോരമ സാധിക്കുന്ന നല്ലൊരു ഫേഷ്യന്റ് പാക്കിനെ കുറിച്ചാണ്.

   

സാധാരണ ഫേഷ്യൽ ചെയ്യുമ്പോഴും ഒക്കെ പാർലറിൽ പോയി ചെയ്യുന്നതാണ് മിക്ക ആളുകളുടെയും ഒരു ശൈലി. പാർലറിൽ പോയി ഫേഷ്യൽ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുമെങ്കിലും അതിൽ അനേകം കെമിക്കലുകൾ ആണ് അടങ്ങിയിരിക്കുന്നത്. തുടർച്ചയായി ഇത്തരം കെമിക്കൽ അടങ്ങിയ ഫേഷ്യൽ ചെയ്യുന്നതുമൂലം മുഖത്തിന് ഡാമേജ് വരികയും ചെയ്യുന്നു. ഈ ഒരു പ്രശ്നത്തിൽ നിന്നെല്ലാം മറികടക്കാൻ ഏറെ ഗുണം ചെയ്ത ഒന്ന് തന്നെയാണ് നമ്മുടെ വീട്ടിൽ തയ്യാറാക്കി എടുക്കുന്ന ഈ ഒരു ഫേഷ്യൽ പാക്ക്.

ഇതിനായി നമുക്ക് ആവശ്യമായ വരുന്നത് പഴുത്ത പപ്പായ ആണ്. നല്ലോണം പഴുത്ത പപ്പായ ആയതുകൊണ്ട് തന്നെ മിക്സിയിൽ അടിക്കേണ്ട ആവശ്യമൊന്നുമില്ല ഇത് നല്ലതുപോലെ ഉടച്ച് എടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം അരിപ്പൊടി ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് അര ടേബിൾ സ്പൂൺ ഓയിൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈ ഒരു പാട് മുഖത്ത് ഒന്ന് അപ്ലൈ ചെയ്തു കൊടുക്കണം.

ഈ ഒരു ബാഗ് ഡെയിലി എന്ന രീതിയിൽ മുഖത്ത് അപ്ലൈ ചെയ്യുന്നത് വളരെയേറെ നല്ലതാണ്. മുഖച്ഛാരണം മനോഹരമാകുവാനും മുഖത്ത് അടങ്ങിയിരിക്കുന്ന ഓയിലുകൾ നീക്കം ചെയ്യുവാനും ഏറെ ഗുണകരം ചെയ്യുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *