റേഷൻ അരി മിക്സിയിൽ കറക്കിയെടുത്ത് നല്ല സ്വാദിഷ്ടം ഏറിയ പത്തിരി തയ്യാറാക്കാം.

കണ്ണൂർ ഭാഗത്ത് ഉണ്ടാകുന്ന നല്ല സ്വാതെറിയ ഒരു പത്തിരിയുടെ റെസിപ്പിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. വാട്ടു പത്തിരി, വാട്ടു പത്തൽ എന്നിങ്ങനെയുള്ള പേരിലാണ് ഇത് അറിയപ്പെടുന്നത്. മിക്സിയിൽ അരി അരച്ചെടുത്തതിനു ശേഷം വാട്ടിയെടുത്താണ് ഈ ഒരു പത്തിരി തയ്യാറാക്കുന്നത്. പത്തിരി തയ്യാറാക്കി എടുക്കുവാനായി നമ്മൾ ഉപയോഗിക്കുന്നത് ജീരകശാല അരിയുമാണ്. അപ്പോൾ എങ്ങനെയാണ് വളരെ ഈ ഒരു പത്തിരി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

പത്തിരി ഉണ്ടാക്കുവാൻ ആയിട്ട് രണ്ടു കപ്പ് പുഴുങ്ങലരി എടുക്കുക. രണ്ടു കപ്പ് പുഴുങ്ങലരിയിലേക്ക് ഒരു കപ്പ് ജീരകശാല അരിയാണ് വേണ്ടത്. അതായത് ബിരിയാണി ഒക്കെ വയ്ക്കുവാൻ ഉപയോഗിക്കുന്ന നേരിയ അരിയാണ് ഇത്. ജീരകശാല അരിക്ക് പകരം പച്ചരി ഉപയോഗിച്ചും പത്തൽ തയ്യാറാക്കാവുന്നതാണ്. വരികൾ നല്ലപോലെ കഴുകി എടുത്തതിനു ശേഷം. ഇന്നലെ തിളച്ച ചൂടുവെള്ളം ഒഴിച്ച് ഇതൊന്ന് കുതിർത്തുവാനായി വെക്കാം.

ഇത് ഇത് ഒരു അഞ്ചു മണിക്കൂർ നേരമെങ്കിലും കുതരുവാൻ വെള്ളത്തിൽ ഇടേണ്ടതാണ്. ഹരിശ്രീ ചാറിലിട്ട് വെള്ളവും ചേർത്ത് അരച്ചെടുക്കാവുന്നതാണ്. ഇനി അരച്ചെടുത്ത ഒരു മണിക്കൂർ നേരം കൂടിയും റെസ്റ്റിനായി വെയ്ക്കാം. ഇനി ഒരു മാവ് ദോശ ചുട്ടെടുക്കുന്നത് പോലെ ഒരു പാനലിൽ ഒഴിച്ച് ദോശ പോലെ പരത്തി ഒന്ന് വാട്ട് എടുക്കാം . ചെയ്യുന്നത് നമ്മുടെ പത്തിരിയുടെ മാവ് നല്ല രീതിയിൽ കുറച്ച് എടുക്കാൻ വേണ്ടിയാണ്. തേങ്ങാപ്പാൽ ഒഴിച്ച് പെരുമാവ് അൽപ്പം മുതൽ ലൂസാക്കി എടുക്കാം.

നല്ലതുപോലെ കുഴച്ചെടുക്കാവുന്നതാണ്. ശേഷം ചെറിയ ബോളുകൾ ആക്കി ഉരുട്ടിയെടുത്തതിനുശേഷം ഓരോന്നായി പരത്തി എടുക്കാവുന്നതാണ്.. ഇനി ഈ ബാവ ഒരു വലിയ തവയിൽ ഓരോന്നായി ഇട്ടുകൊടുത്ത്‌ ഫുഡ് എടുക്കാവുന്നതാണ്. പെട്ടെന്ന് തന്നെ ഈയൊരു പത്തൽ തയ്യാറാക്കി എടുക്കാവുന്നതാണ്. പാല് ചേർത്ത് ഉണ്ടാക്കുന്നതുകൊണ്ട് തന്നെ ഈ ഒരു പത്തലിലെ അപാരസ്വാദാണ്. എങ്ങനെ പത്തൽ ഈ ഒരു രസിപ്പിക്കുന്ന പ്രകാരം പത്തൽ ഉണ്ടാക്കി നോക്കൂ. താഴെ വീഡിയോയിൽ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *