അപാരമായ ശ്രീരാമ ഭക്തി ചിരഞ്ജീവി മഹാജ്ഞാനത്തിന്റെ നിറകുടം മഹാബലവാൻ അഷ്റ സിദ്ധികളും സ്വന്തമാക്കിയ ദേവൻ ആത്മീയ സാധനയിലൂടെ മറ്റാർക്കും എത്താൻ ആകാത്ത കൊടുമുടികൾ സ്പർശിച്ച ഭഗവാനാണ് ഈ ഭഗവാനെ പ്രീതിപ്പെടുത്തുവാൻ ലഭിക്കുന്ന മന്ത്രങ്ങൾക്ക് എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്നതിനുള്ള ശക്തിയുണ്ട്. ഒരു കാര്യം ഓർത്തു വയ്ക്കുക.
അത്യാഗ്രഹവും ദുർവിചാരങ്ങളും ഇല്ലാതെ നേർവഴിക്ക് പോകുന്നവരെ മാത്രമേ ഹനുമാൻ സ്വാമി അനുഗ്രഹിക്കു അല്ലാത്തവരെ ചിലപ്പോൾ ശിക്ഷിച്ചു എന്ന് വരും പ്രകൃതി ഏറ്റവും ദയാലുവും വായു വേഗത്തിൽ പ്രസാദിക്കുകയും ചെയ്യുന്ന ഭഗവാനാണ്. ഇവിടെ കാര്യം എന്ന പദത്തിന്റെ അർത്ഥം ദൗത്യം എന്നാണ് സ്ഥിതി എന്നാൽ സാക്ഷാത്കാരം അല്ലെങ്കിൽ വിജയം നിങ്ങളുടെ ഹൃദയത്തെ വധിക്കുന്ന ഒരു പ്രശ്നത്തിന്റെ പരിഹാരം അല്ലെങ്കിൽ ദൗത്യത്തിന്റെ വിജയം എന്ന പൊരുൾ.
എന്ത് കാര്യമായാലും ആഗ്രഹിക്കുന്നവർ അതിനു വേണ്ടി കഠിനാധ്വാനം നടത്തുന്നതിനോടൊപ്പം ഈ മന്ത്രം കൂടി തികഞ്ഞ ഭക്തി വിശ്വാസത്തോടെ ജപിച്ചാൽ വിജയം തീർച്ചയാണ്. എന്നാലും ഇഷ്ടങ്ങൾ എല്ലാം മന്ത്രങ്ങൾക്കും ഒരേ പോലെയാണ് ഏതെങ്കിലും ഒരു വ്യാഴാഴ്ച ജപം തുടങ്ങണം കാരണം ഹനുമാൻ സ്വാമിയെ അതിവേഗം പ്രീതിപ്പെടുത്താൻ കഴിയുന്ന ദിവസമാണ് ഗുരു കടാക്ഷം കൂടിയുള്ള വ്യാഴാഴ്ച ഈ മന്ത്രിയുടെ വിജയം.
നിങ്ങളുടെ ഭക്തിയുടെ ദൃഢതയേയും ആശ്രയിച്ചാണ്ഇരിക്കുന്നത്. രാവിലെയും വൈകുന്നേരവും കുളിക്കണം ഒരു നേരം കുളിച്ച് ശുദ്ധമായ ശേഷം നല്ല വസ്ത്രങ്ങളുടെ അടുത്തുള്ള ഏതെങ്കിലും ഹനുമാൻ സ്വാമിയുടെ ക്ഷേത്രത്തിൽ എത്തണം ഹനുമാൻ സ്വാമിയുടെ ക്ഷേത്രം ഇല്ല എങ്കിൽ ഹനുമാൻ സ്വാമി ഉപദേവതയായി ഉള്ള ഈശ്വരസന്നിധിയിൽ തിരഞ്ഞെടുക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.