ലക്ഷ്മി ദേവിയുടെ കടാക്ഷം നിങ്ങളുടെ കുടുംബങ്ങളിൽ വന്നു ചേരണം എന്നുണ്ടെങ്കിൽ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കുക

ശക്തിയുടെ അവതാരമാണ് ഭവനത്തിൽ ലക്ഷ്മി കടാക്ഷം ഉണ്ട് എങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം ലക്ഷ്മി പ്രീതികരമായ മന്ത്രജപത്തോടെ ഓരോ ദിവസവും ആരംഭിക്കുന്നത് അത്യന്തം ശ്രേഷ്ഠമാണ് ആ ദിനത്തിൽ ഉടനീളം കഴിയാൻ ഈ മന്ത്രജപം സഹായിക്കും. 7:00 ക്കും ഇടയിൽ ലക്ഷ്മി പ്രീതികരമായ അനുഷ്ഠിക്കുന്നതാണ് ഉത്തമം നോക്കി ഈ മന്ത്രം ജപിക്കുക.

   

പാദങ്ങൾ ഭൂമിയിൽ വയ്ക്കുന്നതിനു മുൻപ് ഭൂമിയിൽ മാതാവിനെ തൊട്ടേ ശിരസ്സിൽ വച്ച് ക്ഷമാപണ മന്ത്രം ചൊല്ലണം എന്നും ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. സമുദ്രത്തിലേക്ക് കാൽ വച്ചും പർവ്വതങ്ങളെ സ്തനങ്ങൾ ആക്കിയും വസിക്കുന്നതും ശ്രീ മഹാവിഷ്ണുവിന്റെ പ്രിയ പത്നിയായിരിക്കുന്നതുമായ അമ്മയെ എന്റെ പാദസ്പർശം ക്ഷമിച്ചാലും ഇതിനുശേഷം മൂന്ന് തവണ യാദേവി സർവ്വ ഭൂതേഷ്യവും നമോ നമ.

ദേവി ചിത്രത്തിനു മുൻപിൽ തെളിയിച്ച് ഈ മന്ത്രം ജപിക്കുന്നത് അതീവ ഫല ദായകമാണ് ഈ മന്ത്രങ്ങൾ നിത്യവും മുടക്കം കൂടാതെ ജീവിക്കുന്നതിലൂടെ ആ ദിവസങ്ങൾ അത്യുത്തമമായി മാറുന്നത് ആകുന്നു ഇതിലൂടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും വന്ന് ചേരുന്നതാണ് അതിനാൽ ഈ മദ്രങ്ങൾ മുടങ്ങാതെ ശപിക്കുവാൻ ഏവരും ശ്രമിക്കേണ്ടതാകുന്നു ഇത്തരത്തിൽ പ്രാർത്ഥിച്ച ദേവിയോടും.

അതുപോലെതന്നെ ഭഗവാന്മാരുടെ പ്രാർത്ഥിച്ച് രാവിലെ പ്രഭാതത്തിൽ എണീക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. നാമജപങ്ങളെല്ലാം ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാവുന്നതാണ്. തുടർച്ചയായി നിങ്ങൾ പ്രഭാതത്തിൽ എണീക്കുമ്പോൾ നിങ്ങൾ ഈ നാമജപങ്ങൾ തുടർച്ചയായി പ്രാർത്ഥിക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *