നിത്യ അതു പറഞ്ഞപ്പോഴായിരുന്നു ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്ന കൃഷ്ണവേണി ക്ലാസിന് പുറത്ത് തന്നെ വായിൽ നോക്കി നിൽക്കുന്ന ജയന്തനെ ശ്രദ്ധിച്ചത്. ആ ചേട്ടൻ നിന്നെ തന്നെയാണ് വേണി നോക്കുന്നത് എന്ന് നിത്യ തറപ്പിച്ചു പറഞ്ഞു. തങ്ങളുടെ കൂട്ടുകാരിൽ വെച്ച് ഏറ്റവും സൗന്ദര്യം കുറവ് വേണിക്കായിരുന്നു. അതുകൊണ്ടുതന്നെ അവർക്കെല്ലാം ഓരോ ചെറുപ്പക്കാരുമായി ഇഷ്ടമുണ്ടായിരുന്നു. തനിക്ക് മാത്രം ഒന്നും ഇല്ലായിരുന്നു.
സുവോളജി ക്ലാസ്സിൽ ടീച്ചർ തവളയുടെ ആമാശയത്തെ പറ്റി ക്ലാസ് എടുത്തു കൊണ്ട് ഇരിക്കുകയാണ്. ബോർഡിൽ ടീച്ചർ ആ ചിത്രങ്ങൾ എല്ലാം വരച്ച് വിവരിച്ച പഠിപ്പിക്കുന്നുണ്ട്. എന്നാൽ അവളുടെ ശ്രദ്ധ പുറത്തു നിൽക്കുന്ന ജയൻതനിയിലേക്കായി. അവൻ സുന്ദരനാണ്. കൂടാതെ സീനിയറും. താനൊരു ഭാഗ്യവതി തന്നെയാണെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. അങ്ങനെ ചരടില്ലാത്ത പട്ടം പോലെ അവളുടെ സ്വപ്നങ്ങൾ പറന്നുയരാനായി തുടങ്ങി. അവസാനം വിവാഹത്തിൽ എത്തി നിൽക്കുകയായിരുന്നു.
അപ്പോഴായിരുന്നു പെട്ടെന്ന് ഒരു ചോക്ക് പീസ് തന്റെ അടുത്തേക്ക് പാഞ്ഞു വന്നത്. ടീച്ചർ പറഞ്ഞു. സ്വപ്നം കണ്ടത് മതി. നാളെ തന്നെ റെക്കോർഡ് ബുക്ക് സബ്മിറ്റ് ചെയ്തില്ലെങ്കിൽ നീ വിവരം അറിയുമെന്ന്. ഈ തള്ളയ്ക്ക് ഇത് എന്തിന്റെ കേടാണ്. എന്റെ സ്വപ്നം പാതിക്കുവെച്ച് നിർത്തേണ്ടി വന്നതിന്റെ സങ്കടം ആയിരുന്നു അവൾക്ക്. തുടർന്നുള്ള ദിവസങ്ങളിൽ കൂട്ടുകാരെല്ലാം ഇതു പറഞ്ഞ ചിരിക്കാനായി തുടങ്ങി. പലരുടെയും ഇടയിൽ തങ്ങളുടെ ഇഷ്ടം സംസാര വിഷയമായി.
എന്നും അയാൾ തന്നെ കാണാനായി മനസ്സ് തുടിച്ചു എന്നും തന്റെ ക്ലാസിന് പുറത്തായി അയാൾ വന്നു നിൽക്കാറുണ്ട്. അയാളെ കാണുമ്പോൾ എല്ലാം വല്ലാത്ത സന്തോഷമാണ്. അയാളെ കാണാതെ ആയാൽ അവളുടെ മനസ്സിൽ വല്ലാത്ത ഒരു ബുദ്ധിമുട്ടാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.