അമ്മയുടെ മരണത്തിന് തെളിവിനായി ഫോട്ടോ അയച്ചു കൊടുക്കണം എന്ന് പറഞ്ഞുകൊണ്ട് മക്കൾ…

പുറത്ത് എന്തൊരു വെയിലാണ് എന്ന് പറഞ്ഞുകൊണ്ട് പരവശപ്പെട്ടുകൊണ്ടാണ് മാധവൻ മാഷ് ഉമ്മറത്തേക്ക് കയറിയത്. ഈ ദേവി ഇത് എവിടെപ്പോയി? അല്ലെങ്കിലും എവിടെയെങ്കിലും പോയി ഞാൻ വരാൻ വൈകിയാൽ ഉമ്മറത്തു തന്നെ എന്നെ കാത്ത് ഇരിക്കാറുള്ളതാണല്ലോ. ഇപ്പോൾ ഇവിടെ കാണാനില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് മാധവൻ മാസ്റ്റർ ദേവിയെ നീട്ടി വിളിച്ചു. കിടാക്കളോടു കിന്നാരം പറഞ്ഞ് ഇരിപ്പുണ്ടാകും അതുകൊണ്ടായിരിക്കും ദേവിയെ ഇവിടെയൊന്നും കാണാത്തത് എന്ന് അദ്ദേഹം പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി.

   

ദേവി ദേവി എന്ന് വിളിച്ചുകൊണ്ട് നടക്കുകയല്ലാതെ ദേവിയെ അവിടെ ഒന്നും കാണാനായി സാധിച്ചില്ല. അങ്ങനെ മാധവൻ മാസ്റ്റർ അകത്തെ റൂമുകളിൽ എല്ലാം ദേവിയെ അന്വേഷിച്ചു. പക്ഷേ അവിടെയും അവർ ഉണ്ടായിരുന്നില്ല. അങ്ങനെ അന്വേഷിച്ച് അദ്ദേഹം അടുക്കളയിൽ എത്തി. അവിടെ ചോറ് വേവിച്ച് വാർക്കാനായി വെച്ചിട്ടുണ്ട്. പാവയ്ക്ക അരിഞ്ഞ് ഉപ്പേരിക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നു.

ഈ ദേവി ഇത് എവിടെ പോയി എന്ന് ചോദിച്ച പുറകിലെ മുറ്റത്തേക്ക് ഇറങ്ങിയ മാധവൻ മാസ്റ്റർ അവിടെയും അവരെ കാണാത്തതിനെ തുടർന്ന് വീണ്ടും അകത്തേക്ക് കയറി വന്നു. എല്ലായിടത്തും അവരെ കാണാതെ വന്നപ്പോൾ മാധവൻ മാസ്റ്ററുടെ മനസ്സിൽ ഒരു പേടി തോന്നി. അവൾ ഇനി ക്ഷേത്രത്തിൽ എങ്ങാനും പോയി കാണുമോ എന്ന് അയാൾ ചിന്തിച്ചു. പക്ഷേ അവൾ ഒറ്റയ്ക്ക് പോകാറില്ല എന്ന് അയാളുടെ മനസ്സിൽ ഓർമ്മ വന്നു.

അങ്ങനെ അദ്ദേഹം അകത്തു വന്നപ്പോൾ പൂജ മുറിയിലായി ദേവി ഇരിക്കുന്നതായി കണ്ടു. അദ്ദേഹം പതുക്കെ ചെന്ന് അവളുടെ ഷോൾഡറിൽ കുലുക്കി വിളിക്കാനായി പിടിച്ചു. പെട്ടെന്ന് അവർ മാധവൻ മാസ്റ്ററുടെ കാൽക്കലേക്ക് വീണു. ബോധം നഷ്ടപ്പെട്ടിട്ടായിരുന്നു അവർ ഉണ്ടായിരുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.