നമ്മുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുവാൻ ആയിട്ട് തലമുറകൾ ആയിട്ട് പങ്കെടുത്തിട്ടുള്ള ഒരു അറിവിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് ഏതൊരു വീട്ടിലാണോ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇല്ലാത്തത് അവിടെയാണ് കഷ്ടകാലവും അസുഖങ്ങളും രോഗവസ്തയും ദാരിദ്ര്യവും എല്ലാം വിളയാടുകയാണ് എന്ന് പറയുന്നത്.
നമ്മുടെ വീട്ടിൽ ഐശ്വര്യം വിളങ്ങുവാൻ ആയിട്ട് ലക്ഷ്മിദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുവാൻ വേണ്ടിയിട്ട് നമ്മുടെ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നായിട്ടുള്ള അരിപ്പാത്രത്തിൽ ചെയ്യേണ്ട ഒരു ചെറിയ പൊടിക്കൈനെ പറ്റിയാണ് വ്യക്തമാക്കുന്നത്. ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിയോളുള്ള ധാന്യങ്ങൾ എന്തുമായിക്കോട്ടെ അവിയൽ ലക്ഷ്മി ദേവിയുടെ ചൈതന്യം ഉൾക്കൊള്ളുന്നു എന്നതാണ്.
ഉപ്പ് എന്ന് പറയുന്നത് ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള 108 വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. മഞ്ഞൾ ലക്ഷ്മിയുടെ സാന്നിധ്യം ഉള്ള മറ്റൊരു വസ്തുവാണ്. ഈ പറയുന്ന വസ്തുക്കൾ ഒന്നും തന്നെ നമ്മുടെ വീട്ടിൽ ആയിരിക്കുന്ന പാത്രം കാലിയാകുവാൻ പാടില്ല എന്നുള്ളത് ആദ്യമേ തന്നെ നമ്മൾ മനസ്സിലാകേണ്ടത്. ഒരിക്കലും ഇവ കാലിയാക്കുവാൻ പാടി ല്ല എന്നതാണ്. ഉപ്പ് മറ്റൊന്ന് വീട്ടിൽ ദാരിദ്ര്യം വിട്ടുയുകയില്ല എന്നതാണ് വസ്തുത. അതുപോലെതന്നെയാണ് മഞ്ഞൾ പാത്രം എന്ന് പറയുന്നതും.
അതുപോലെതന്നെ നമ്മൾ എപ്പോഴും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ അരി പാത്രം എന്ന് പറയുന്നത് ഏറ്റവും വൃത്തിയായിട്ട് ഒരു പൂജാമുറി എങ്ങനെയാണ് ഒരു കെ മനോഹരമാക്കുന്നത്. അത്രയും പവിത്രതയോടെ കൂടി തന്നെ അരി പാത്രവും സൂക്ഷിക്കണം എന്നതാണ്. അരി പാത്രത്തിനോട് ചേർന്ന് ജലത്തിന്റെ അംശം അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള അഴുക്കുകൾ ഒന്നും തന്നെ വരുവാൻ പാടില്ല എന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories