മുഖക്കുരുവിനെയും മുഖത്തുള്ള പാടുകളെയും നീക്കം ചെയ്യുവാൻ വേണ്ടി ഈ ഒറ്റമൂലി ഉപയോഗിച്ചു നോക്കൂ… | Also Remove Blemishes From The Face.

Also Remove Blemishes From The Face : സർവ്വസാധാരണയായി സ്ത്രീകളെയും പുരുഷന്മാരെയും ഏറെ അലട്ടുന്ന ഒന്നാണ് മുഖക്കുരു. മുഖത്ത് ധാരാളം കുരുക്കളും പാടുകളും വന്ന് മുഖമാസകനം നിറയുന്നു. സാധാരണഗതിയിൽ മുഖക്കുരു വരുമ്പോൾ ഡോക്ടറെ സമീപിക്കുകയും മരുന്നുകൾ ഉപയോഗിക്കുകയും ആണ് നാം ചെയ്യാറ്. എന്നാൽ മുഖക്കുരു പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുവാനായി വളരെ പണ്ടുമുതൽ തന്നെ തലമുറകളായി കൈമാറി വരുന്ന ഓരോ പാരമ്പര്യ ഒറ്റമൂലികളെ കുറിച്ച് നാം പലരും അറിയാതെ പോവുകയാണ്.

   

മുഖക്കുരുവിനെ നീക്കം ചെയ്യാൻ ഏറെ ഗുണം ചെയ്യുന്ന ഒരു ഔഷധ ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച് തന്നെ മുഖക്കുരുവിനെ നീക്കം ചെയ്യുവാനുള്ള പാക്ക് തയ്യാറാക്കാവുന്നതാണ്. മുരിങ്ങയില ഉപയോഗിച്ച് എങ്ങനെ മുഖ കുരുവിനെ നീക്കം ചെയ്യാൻ സാധിക്കും എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മുരിങ്ങയില മാത്രമാക്കി എടുക്കാം.

ഇല കഴുകി വെള്ളം എല്ലാം വാർനതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പോലെ അരച്ച് എടുക്കാം. ശേഷം മുഖത്ത് പുരറ്റാവുന്നതാണ്. ചുരുങ്ങിയത് അര മണിക്കൂർ നേരമെങ്കിലും ഫേയിസ് പാക്ക് മുഖത്ത് ഇട്ട് വെക്കണം. ശേഷം നോർമൽ വെള്ളം ഉപയോഗിച് കഴുകി കളയാം. ഇങ്ങനെ ഒരാഴ്ച്ച ചെയ്യ്തുനോക്കൂ. മുഖക്കുരുവും മുഖത്തുണ്ടായിരുന്ന കറുത്ത പാടുകൾ എല്ലാം ഒന്നടക്കം നീക്കം ചെയ്യാൻ സാധിക്കും.

ഈ ഒരു പാക്ക് എല്ലാത്തരത്തിലുള്ള സ്കിൻകർക്കും ഉപയോഗിക്കാവുന്ന ഒന്നാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ഉപയോഗിക്കാവുന്ന ഈ ഒരു നിങ്ങൾ ഉപ്രയോഗിച്ച നോക്കൂ. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *