നിങ്ങൾ നിങ്ങളുടെ ജീവിതം രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഇത് അറിയാതെ പോവല്ലേ……. ഭാഗ്യം നിങ്ങളെ തേടിയെത്തുന്നു.

വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശിവഭഗവാൻ. തൻറെ ഭക്തരെ എന്നും കൈവിടാതെ കാത്തു പരിപാലിക്കുന്ന ദേവനാണ് ഇദ്ദേഹം. ഓം നമശിവായ എന്ന ജപം എപ്പോഴും മനസ്സിൽ മന്ത്രിച്ചു കൊണ്ടിരിക്കുന്നത് ശിവ ഭഗവാൻറെ പ്രീതിക്ക് കാരണമാകുന്നു. ഓം നമശിവായ എന്ന മന്ത്രണം 108 പ്രാവശ്യം ചൊല്ലി ജപിച്ചാൽ ശിവ ഭഗവാൻ എന്നും നമ്മെ അനുഗ്രഹിക്കും. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഒരു വഴിപാടുണ്ട്. ആ വഴിപാട് നടത്തുകയാണെങ്കിൽ ലോകത്തിലെ ഒരൊറ്റ അധിഷ്ഠശക്തികൾക്കും നിങ്ങളെ കീഴ്പ്പെടുത്താൻ സാധിക്കുകയില്ല.

   

ഈ വഴിപാട് 3 അടുപ്പിച്ചുള്ള തിങ്കളാഴ്ചകളിലെ മൂന്ന് മാസത്തിലോ തുടർച്ചയായി ചെയ്യുകയോ പ്രദോഷ ദിവസങ്ങളിൽ തുടർച്ചയായി ചെയ്യുകയോ ചെയ്യേണ്ടതാണ്. ജീവിതത്തിലെ വിഷമം പ്രതിസന്ധികൾ മറികടക്കുന്നതിനും ദുരിതങ്ങൾ നിവാരണം ചെയ്യുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള ഈ ശ്രേഷ്ഠമായ വഴിപാട് നടത്തുന്നത്. നമുക്ക് ഏതൊരു ആഗ്രഹമുണ്ടെങ്കിലും ശിവ ഭഗവാനോട് പറഞ്ഞു പ്രാർത്ഥിച്ചാൽ അതൊരിക്കലും നടക്കാതിരിക്കുകയില്ല.

നമ്മുടെ ഏതൊരു ആഗ്രഹങ്ങൾക്കും അദ്ദേഹം കാലതാമസം വരുത്തിയാലും ഒരിക്കലും കൈവെടിയുകയില്ല. നമുക്ക് അനേകം കടബാധ്യത ഉള്ളവരാണോ കട കെണിയിൽ പെട്ടിരിക്കുകയാണ് എന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള ഈ വഴിപാടുകൾ നടത്തുന്നത് ഏറെ ഉത്തമമാണ്. നാം ഈ വഴിപാട് നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തലേദിവസം തന്നെ വ്രതശുദ്ധിയോടെ വേണം ഈ വഴിപാടുകൾ നടത്താനായിട്ട്. മത്സ്യമാംസ മധ്യ ലഹരി വസ്തുക്കളെല്ലാം ഉപേക്ഷിച്ച് വേണം ഈ വഴിപാടുകൾ നടത്താൻ. ഏതെങ്കിലും ശിവക്ഷേത്രത്തിൽ പോയി വേണം വഴിപാടുകൾ നടത്താൻ.

വഴിപാട് നടത്തുന്നതിനു മുൻപായി തിരുമേനിയോട് ഈ വഴിപാട് നടത്തണമെന്ന് മുൻകൂട്ടി അറിയിക്കേണ്ടതാണ്. ഒന്നാമത്തെ തവണ വഴിപാട് നടത്തുമ്പോൾ പേരും നാളും അഡ്രസ്സും എല്ലാം കൃത്യമായി പറഞ്ഞു കൊടുത്തുകൊണ്ട് വേണം വഴിപാട് നടത്താൻ. രുദ്ര സൂക്തപുഷ്പാഞ്ജലി യാണ് നടത്തേണ്ടത് അതിനോടൊപ്പം ശിവഭഗവാനെ ജലധാര നേരുകയും വേണം. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദം വഴിപാട് നടത്തുന്ന വ്യക്തിയോ അല്ലെങ്കിൽ വഴിപാട് നടത്തുന്ന കുടുംബത്തിലെ എല്ലാവരും അണിയുന്നത് നല്ലതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.