മയിൽപീലി നിങ്ങൾ വീട്ടിൽ ഈ പറയുന്ന രീതിയിൽ സൂക്ഷിച്ചു നോക്കൂ തീർച്ചയായും നിങ്ങളുടെ വീട്ടിലെ അത്ഭുതങ്ങൾ കാണാം

ഒരു അലങ്കാരവസ്തു എന്നതിനപ്പുറം ഹിന്ദുമത വിശ്വാസപ്രകാരം ഐശ്വര്യവും ജീവിതവും കൊണ്ടുവരുന്ന ഒരു വളരെ പോസിറ്റീവ് എനർജി കൊണ്ടുവരുന്ന ഒരു വസ്തുവായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. പണ്ടൊക്കെ മൈലുകൾക്ക് ഇത്ര ഭംഗിയുള്ള തൂവലുകൾ ആയിരുന്നില്ല ഉണ്ടായിരുന്നത് ഒരിക്കൽ അതിശക്തനായ രാവണനും ഇന്ദ്രനും തമ്മിലൊരു യുദ്ധം നടക്കുകയുണ്ടായി ആ സമയത്ത് ഇന്ദ്രനെ രക്ഷിക്കാനായി.

   

മൈലുകൾ അതിനുള്ളിൽ ഇന്ദ്രനെ ഒളിപ്പിച്ച് രാവണന്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷിച്ചു എന്നാണ് ഐതിഹ്യം പറയുന്നത്. നമ്മുടെ വീട്ടിൽ എങ്ങനെ സൂക്ഷിക്കാം അല്ലെങ്കിൽ ഏതൊക്കെ തരത്തിലാണ് സൂക്ഷിക്കേണ്ടത് എന്നുള്ളത് വളരെ പ്രസക്തമായ ഒരു ഭാഗമാണ് നമ്മുടെ വീട്ടിലെ ദോഷങ്ങൾ മാറാനായി മുൻ വാതിലിന് സമീപത്തോ ഹാളിലോ സൂക്ഷിച്ചുവെക്കുന്നത് ഉത്തമമാണ് എന്നാണ് പറയപ്പെടുന്നത്. ലക്ഷ്മി ദേവിയുടെ ഏറ്റവും വലിയ അനുഗ്രഹമാണ് മയിൽപീലികൾ വീടുകളിൽ ഉണ്ടാകുന്നത് മൂലം ഉണ്ടാകുന്നത്.

മൈഥിലി സമാധാനം സന്തോഷവും സമ്പത്തും വർധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. കിടപ്പുമുറിയിൽ ഒരു മയിൽപീലി സൂക്ഷിക്കുന്നത് തമ്മിലുള്ള ആ ഒരു സ്നേഹബന്ധം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ജോലിസ്ഥലത്ത് നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത് മയിൽപീലി സൂക്ഷിക്കുകയാണെങ്കിൽ ജോലിസംബന്ധമായ ഒരുപാട് ഉയർച്ചകളാണ് നിങ്ങൾക്ക് ലഭിക്കാൻ ആയിട്ട് പോകുന്നത്. അതുകൊണ്ടുതന്നെ.

മയിൽപീലി എന്ന് പറയുന്നത് ബേസിക്കലി ഒരു പോസിറ്റീവ് എനർജി ആകർഷിക്കുന്ന ഒരു വിഷയം തന്നെയാണ്. വളരെയധികം പോസിറ്റീവ് എനർജി വന്നുചേരാനും തന്മൂലം സമാധാനവും സന്തോഷവും ദമ്പതിമാരൊക്കെയാണെന്ന് ഉണ്ടെങ്കിൽ അവരെ തമ്മിലുള്ള ഐക്യവും ആ ഒരു വിശ്വാസവും സ്നേഹവും വർധിക്കാൻ ആയിട്ട് കാരണമാകുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *