ഈ തൊടുകുറി ഒന്ന് ശ്രദ്ധിക്കൂ ഇത് നിങ്ങളുടെ ജീവിതം ഉറപ്പായും മാറ്റിമറിക്കും…

തൊടുകുറി നാം പലരും ഉപയോഗിച്ചു നോക്കുന്ന ഒന്നുതന്നെയാണ്. നമ്മുടെ ഭാവി പ്രവചിച്ചറിയാൻ വേണ്ടി നാം ഓരോരുത്തരും ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് തൊടുകുറി. ഈ തൊടുകുറി വഴി നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി നമുക്ക് മനസ്സിലാക്കാനായി സാധിക്കുന്നു. അതിനായി ഇന്നത്തെ തൊടുകുറിയിൽ കൊടുത്തിരിക്കുന്നത് പ്രധാനമായും രണ്ട് ചിത്രങ്ങളാണ്. അതിൽ ഒന്നാമതായി തന്നെ കൊടുത്തിരിക്കുന്നത് കൈലാസമാണ്. കൈലാസം പരമശിവന്റെ വാസ സ്ഥാനമാണ്.

   

രണ്ടാമതായി ചിത്രത്തിൽ കൊടുത്തിരിക്കുന്നത് ദ്വാരകയാണ്. ദ്വാരക ശ്രീകൃഷ്ണ ദേവന്റെ വാസസ്ഥലം തന്നെയാണ്. ഇത്തരത്തിൽ രണ്ട് ചിത്രങ്ങൾ കൊടുത്തിരിക്കുന്നതിന്റെ അർത്ഥം എന്താണ് എന്നല്ലേ. നാം പ്രാർത്ഥിക്കുമ്പോൾ ഈ രണ്ടു ദേവന്മാരെയും അതായത് പരമശിവനെയും ശ്രീകൃഷ്ണ ദേവനെയും മനസ്സിൽ പ്രാർത്ഥിക്കേണ്ടതാണ്. അവരെ അല്പസമയം ധ്യാനിച്ചതിന് ശേഷം നമ്മുടെ സങ്കടങ്ങളെല്ലാം അവരോട് നമുക്ക് പങ്കുവയ്ക്കാവുന്നതാണ്.

അതിനുശേഷം നാം കണ്ണുകൾ തുറന്നു നോക്കുമ്പോൾ നമ്മുടെ കൺമുമ്പിൽ ആദ്യമായി തെളിയുന്നത് ഏത് ചിത്രമാണ് എങ്കിൽ അതിനെ ആസ്പദമാക്കിയായിരിക്കും നമ്മുടെ ജീവിതം നിർണയിക്കപ്പെടുക. അതിൽ ആദ്യത്തെ ചിത്രമാണ് നാം കാണുന്നത് എങ്കിൽ അത് എങ്ങനെയാണ് വ്യക്തമാക്കുന്നത്. നമ്മൾ എന്ത് കാര്യവും അത് സങ്കടത്തോടെ ആഗ്രഹിച്ചതായാൽ പോലും നടന്നു കിട്ടും എന്നതാണ്. ഈ സങ്കടങ്ങളെല്ലാം ഭഗവാൻ മാറ്റിത്തരും എന്നതാണ്. എന്നിരുന്നാലും സങ്കടങ്ങൾ അകന്നു പോകുമെങ്കിലും അല്പം കാലതാമസം വരുന്നതായിരിക്കും.

കുടുംബത്തിന്റെ അഭിവൃദ്ധി സൽസന്താനങ്ങളെ ലഭിക്കുക എന്നിവയെല്ലാം ആയിരിക്കും. വിദേശത്ത് നാം പോകുമ്പോൾ അവിടെ നമ്മെ ചതി കാത്തിരിക്കുന്നതായിരിക്കും. 45 ദിവസങ്ങൾക്ക് ശേഷം എന്ത് കാര്യത്തിനും ഇറങ്ങിത്തിരിക്കുന്നതാണ് നല്ലത് കാരണം നമുക്ക് നടന്നു കിട്ടാൻ പോകുന്ന ഏതു കാര്യത്തിനും 45 ദിവസത്തെ കാല താമസം വന്നേക്കാം. അതുകൊണ്ടുതന്നെ എടുത്തുചാടി ഒരു തീരുമാനവും എടുക്കാൻ പാടുള്ളതല്ല. അത്തരത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ചതിയിൽ മാത്രമേ ചെന്ന് കലാശിക്കുകയുള്ളൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.