മക്കൾക്കുവേണ്ടി മാതാപിതാക്കൾ നിർബന്ധമായും ചെയ്യേണ്ട വഴിപാട്

മക്കളുടെ ഉയർച്ചയ്ക്കും അവരുടെ വളർച്ചയ്ക്ക് ഒക്കെ വേണ്ടി മാതാപിതാക്കൾക്ക് ഏറ്റവും കൂടുതൽ ആവലാതി ഉള്ള ചിലരെങ്കിലും ഉണ്ടാകും അങ്ങനെയുള്ള ആളുകൾക്കൊക്കെ ചെയ്യാൻ പറ്റുന്ന വഴിപാടുകളെക്കുറിച്ച് പ്രാർത്ഥനകളെക്കുറിച്ചും ആണ് ഇവിടെ പറയുന്നത്. ജീവിതത്തിലെ മാതാപിതാക്കൾ അവരുടെ ലക്ഷ്യം എന്നു പറയുന്നത് മക്കളെ നല്ല ഉയർന്ന സ്ഥാനത്തേക്ക് എത്തിക്കുക എന്നുള്ളതാണ് അവരുടെ ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടങ്ങളിലും അവരെ മുന്നോട്ടു നയിക്കുക എന്നത് തന്നെയാണ്. അങ്ങനെ അവർക്ക് വേണ്ടി.

   

നാം പ്രധാനമായും ചെയ്യേണ്ടത് പ്രാർത്ഥന എന്ന് തന്നെയാണ്. ലോകത്തിന്റെ അല്ലെങ്കിൽ ലോകം തന്നെ സൃഷ്ടിയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് നമ്മുടെ വിഷ്ണു ഭഗവാൻ തന്നെയാണ് വിഷ്ണു ഭഗവാനോട് ആണ് നാം മാതാപിതാക്കൾ പ്രാർത്ഥിക്കേണ്ടത് മക്കൾക്ക് വേണ്ടിയുള്ള ഏത് പ്രതിസന്ധിഘട്ടങ്ങളിലും ഭഗവാനോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ തീർച്ചയായും ഫലം ഉറപ്പു തന്നെയാണ്. എല്ലാം ആഴ്ച അല്ലെങ്കിൽ മാസങ്ങളിൽ നിങ്ങൾ തീർച്ചയായും.

ഭഗവാന് സഹസ്രനാമ പുഷ്പാഞ്ജലി സമർപ്പിക്കുകയാണെങ്കിൽ വളരെയേറെ ഉത്തമമായിരിക്കും മാത്രമല്ല ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട പാൽപ്പായസ വഴിപാടും നടത്തുകയാണെങ്കിൽ തീർച്ചയായും ഭഗവാൻ സാധിക്കും എന്നുള്ളത് ഉറപ്പുതന്നെയാണ് നിങ്ങൾ ഇത് മുടങ്ങാതെ മക്കൾക്ക് വേണ്ടി ചെയ്തു നോക്കൂ തീർച്ചയായും ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാകുന്നത് അവരുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും.

അതേപോലെതന്നെ വിദ്യാഭ്യാസപരമായി കൊള്ളട്ടെ സാമ്പത്തികപരമായി കൊള്ളട്ടെ അതുപോലെ ജോലി സംബന്ധമായിക്കൊള്ളട്ടെ എല്ലാ പ്രശ്നങ്ങളിൽ നിന്നും അവർക്ക് നല്ല ഉത്തരവും അതുപോലെതന്നെ ജോലികയറ്റം ഉണ്ടാകുന്നു. ഭഗവാനോട് നിങ്ങൾ ഇത്തരത്തിൽ അത് ക്ഷേത്രത്തിൽ പോയി തന്നെ പ്രാർത്ഥിക്കുകയും വേണം ഈ വഴിപാടുകൾ ചെയ്യുവാനും മടി കാണിക്കരുത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *