മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല വഴിപാടുകൾ

മാതാപിതാക്കൾക്ക് ഏറ്റവും അത്യാവശ്യമായി തങ്ങളുടെ മക്കളെ വളർത്തിക്കൊണ്ടുവരുമ്പോൾ വേണ്ട കാര്യങ്ങൾ ആണ് ഉത്തരവാദിത്വം ത്യാഗം ക്ഷമ എന്നൊക്കെയുള്ളത് ഇതൊന്നും ആർക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളുടെ മേൽ പുലർത്തുന്ന കാര്യങ്ങളാണ് ഇവയൊക്കെ എന്നാൽ മക്കളുടെ അഭിവൃത്തിക്കും ഉയർച്ചയ്ക്കും ആയിട്ട് മാതാപിതാക്കൾ അനുഷ്ഠിക്കേണ്ട ചില വ്രതങ്ങളെ കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ചും.

   

ആണ് ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത്. ഓരോ കുട്ടിയും പലതരക്കാരാണ് ചില കുട്ടികൾ വളരെയധികം വികൃതിയായിരിക്കും ചിലർ തൊട്ടാവാടികൾ ആയിരിക്കും ചിലർക്ക് ചെറുപ്പത്തിൽ തന്നെ നുണ പറയുന്ന ശീലം ഉണ്ടാകും ചിലർക്ക് ഒരാൾക്ക് ഒരാളോട് ഇരട്ടകൾ ആയിരിക്കും അവർക്ക് സ്വഭാവത്തിൽ വ്യത്യാസമുണ്ടാകും. പക്ഷേ രൂപം ഒരുപോലെയായിരിക്കും മറ്റു ചിലർ പൊതുവേ ശാന്തരായിരിക്കും അങ്ങനെ കുട്ടികൾ പലതരത്തിലാണ് ഓരോ കുട്ടിയും ഓരോ തരം ആണെന്ന് വേണമെങ്കിൽ പറയാം. കുട്ടികളെയും കോമൺ ആയിട്ട് നോക്കുവാണെന്നുണ്ടെങ്കിൽ.

ഏറ്റവും വലുതായി നേരിടുന്ന പ്രശ്നമാണ് ആരോഗ്യപ്രശ്നങ്ങൾ എന്ന് പറയുന്നത്. കുട്ടികൾക്ക് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അവരുടെ അമ്മമാർ കുഞ്ഞുങ്ങളുടെ ജന്മനക്ഷത്രത്തിൽ പരമശിവന് ജലധാര നടത്തുന്നത് ഏറ്റവും ഉത്തമമാണ്. അല്ലെന്നുണ്ടെങ്കിൽ പിൻവിളക്ക് നൽകുന്നതും ഉത്തമം എന്നാണ് പറയപ്പെടുന്നത്.

ഇത്തരത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളുണ്ട്പറയാണെങ്കിൽ സ്വഭാവത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുപ്പത്തിൽ തന്നെ ബുദ്ധിമുട്ടും നുണ പറയുന്ന ഒരു സ്വഭാവം എന്ന് പറയുന്നത് കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരുപാട് അമ്മമാരും അച്ഛന്മാരും ഒക്കെ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് നുണ പറയുന്നത് അങ്ങനെയുള്ള ദൂഷ്യ സ്വഭാവം ഉണ്ടെങ്കിൽ ഒരുപിടി നാണയം ജന്മനക്ഷത്രത്തിൽ ഭഗവാനെ സമർപ്പിക്കുകയാണെങ്കിൽ മാറി കിട്ടുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *