ഒരു താരത്തിന്റെ ബാലകാല ചിത്രമാണ് ഇത്…, ഏതാണ് ആ താരമെന്ന് നിങ്ങൾക്ക് മനസ്സിലായോ?

ഒട്ടേറെ  നടി നടന്മാരുടെ ബാല്യകാല ചിത്രങ്ങളാണ് ഇത് ഇന്റർനെറ്റ് ലോകത്ത് തരംഗമായി മാറുന്നത്. ഓരോരുത്തരുടെയും പ്രിയ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണുവാനുള്ള ഏറെ ആകാംക്ഷതയിൽ ആണ് ഇന്ന് ആരാധകർ. മലയാളം, തെലുങ്ക്, തമിഴ് എന്ന സിനിമകളിൽ നിരവധി വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. വളരെ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് താരം ആരാധകരുടെ ഇടയിൽ ഇത്രയേറെ സ്ഥാനം പിടിച്ചെടുത്തത്.

   

യഥാർത്ഥ നിങ്ങൾക്ക് മനസ്സിലായോ. ഒരുപക്ഷേ ഈ താരത്തിന്റെ പേര് പറയുമ്പോൾ നിങ്ങൾ ഓരോരുത്തർക്കും മനസ്സിലായേക്കാം. മുമ്പ് നിങ്ങൾ കാര്യങ്ങൾക്കും ഈ പേര് മനസ്സിലാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടിയായി അറിയിക്കൂ.മലയാളികളുടെ പ്രിയതാരമായ അമല പോളിന്റെ ബാലകല ചിത്രമായിരുന്നു ഇത്. ആദ്യമായി താരം സിനിമയിൽ അഭിനയിച്ച നീലത്താമര എന്ന ചിത്രത്തിലൂടെ ആയിരുന്നു. സിനിമ വളരെയേറെ വിജയകരമായില്ലെങ്കിലും താരത്തിനെ ആ ഒരു ചിത്രത്തിലൂടെ ഒട്ടേറെ അവസരങ്ങൾ എത്തിപ്പെടുകയായിരുന്നു.

പിന്നീട് തമിഴ് ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പത്തിൽ സമവേലി എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് ലോകത്ത് ആകെ ഫേമസ് ആയി മാറിയത്. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ വേജാപാതയിൽ വേഷം ചെയ്തു തെലുങ്ക് സിനിമ ലോകത്തും പേരെടുത്തു താരം. സോഷ്യൽ മീഡിയയിൽ സജീവ പ്രാധാന്യമാണ് താരം നൽകുന്നത്.അതുകൊണ്ടുതന്നെ ആരാധകർക്ക് വളരെയേറെ തുടക്കമാണ് താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയുവാനായി.

ഒത്തിരി സിനിമകൾ ആരാധകർക്ക് വേണ്ടി താരം പങ്കുവെച്ചിട്ടുണ്ട് അനേകം പുതിയ സിനിമകൾക്കായി കാത്തു നിൽക്കുകയാണ് താരലോകം. താരം അഭിനയിച്ച ഏറ്റവും പുതിയ സിനിമ പിറ്റ കാതലു എന്ന ചിത്രമാണ്. എറണാകുളത്ത് ആണ് താരത്തിന്റെ ദേശം. വളരെ ആരാധന പിന്തുണയാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ വീഡിയോകളും ഫോട്ടോകളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ശ്രദ്ധേയമാകുന്നത്. അത്രയേറെ ആരാധനയാണ് ഇന്ന് നമ്മുടെ പ്രിയതാരമായ അമല പോളിനെ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *