കേരളത്തിൽ പ്രശസ്തമായ നിരവധി ദേവീക്ഷേത്രങ്ങളാണ് ഉള്ളത്. എന്നാൽ ഈ ക്ഷേത്രങ്ങൾക്കെല്ലാം ഓരോ പ്രത്യേകതകൾ ഉണ്ടാകുന്നതുമാണ്. അത്തരത്തിൽ നടത്തിത്തരുന്ന നിരവധി ദേവീക്ഷേത്രങ്ങളാണ് ഉള്ളത് അതിൽ ഏറ്റവും പേര് കേട്ട ചില ക്ഷേത്രങ്ങളെക്കുറിച്ച് മനസ്സിലാക്കാം. ക്ഷേത്രത്തിൽ ദർശനം നടത്തുകയാണെങ്കിൽ ഉയർച്ചയും ഒരു വ്യക്തിയുടെ ജീവിതത്തിൽ വന്നുചേരുന്നു. അതിനാൽ ഈ ക്ഷേത്രങ്ങളിൽ അത് ഏതെങ്കിലും ഒരു ക്ഷേത്രത്തിലെങ്കിലും.
ദർശനം നടത്തുവാൻ ശ്രമിക്കേണ്ടതാണ്. കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂർ ശ്രീകുരുംബാക്ഷേത്രം ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രം എന്ന് തന്നെ പറയാം. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമായാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തെ കണക്കാക്കുന്നത്. അതിനാൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് പോലും പുണ്യമാകുന്നു. ഈ ക്ഷേത്രത്തിൽ ദർശനം നടത്തുകയാണ് എങ്കിൽ തീർച്ചയായും ആഗ്രഹിക്കുന്ന ഏതു കാര്യവും സാധിച്ചു കിട്ടുന്നതാണ്.
ഗുരുവായൂർ പോലെ തന്നെ ഏറ്റവും അധികം ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിൽ ഒന്ന് തന്നെയാണ് ചോറ്റാനിക്കര ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ഭഗവതിയെയാണ് ചോറ്റാനിക്കര അമ്മ എന്ന് ഭക്തിപൂർവ്വം വിളിക്കുന്നത് ഇവിടെ എത്തിച്ചേരുന്ന ഭക്തർക്ക് ദിനവും നിരവധി അത്ഭുതങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഭഗവതിയുടെ അനുഗ്രഹം തീർച്ചയായും.
നിങ്ങൾക്ക് ലഭിക്കുന്നതാണ് മാത്രമല്ല നമ്മുടെ പ്രാർത്ഥനയൊക്കെ ഭഗവതി കേൾക്കുകയും നമ്മുടെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കിട്ടുകയും ചെയ്യുന്നു. രാവിലെ ഭഗവതി സരസ്വതിയായും ഉച്ചയ്ക്ക് ലക്ഷ്മിയായും വൈകുന്നേരം ദുർഗയായും പൂജിക്കുന്നതാണ്. ആറ്റുകാൽ ക്ഷേത്രം ആറ്റുകാലമ്മ ഒരുപാട് ഭക്തർക്ക് അത്ഭുതങ്ങൾ കാണിച്ചു കൊടുത്തിട്ടുള്ളതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.