ഓണം നമ്മുടെ വീടുകളിലേക്ക് വരുന്ന സമയത്ത് മഹാബലി തമ്പുരാൻ നമ്മുടെ വീടുകളിലേക്ക് വരുന്ന സമയത്ത് നാം ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട് . പ്രധാനമായും നമ്മുടെ വീട് വൃത്തിയാക്കാം മഹാബലി തമ്പുരാൻ വരുന്ന സമയത്ത് എല്ലാവരുടെയും വീടുകളിലേക്ക് എത്തുന്നു എന്ന് വേണം നമ്മൾ കരുതുവാൻ .
ഇന്നേ ദിവസങ്ങൾ നാം നമ്മുടെ വീടുകൾ വളരെയേറെ വൃത്തിയാക്കി സൂക്ഷിക്കണം മാത്രമല്ല മഹാബലി തമ്പുരാൻ വന്നു കയറുന്ന സമയത്ത് സർവ്വ ഐശ്വര്യങ്ങളും നമുക്ക് കൊണ്ട് തരും എന്നുള്ള വിശ്വാസം കൂടിയാണ് നമുക്കുള്ളത് അതിനാൽ ഈ ഓണം നമ്മൾ അത്രയേറെ പ്രധാനമായും നാം ഒരുങ്ങേണ്ടത് അത്യാവശ്യമാണ്.
പ്രധാനമായും നാം ചെയ്യേണ്ടത് നമ്മുടെ വീടുകൾ വളരെയധികം വൃത്തിയോടുകൂടി സൂക്ഷിക്കുക എന്നുള്ളതാണ്. വീട്ടിൽ മാറാല അങ്ങനെയൊക്കെ ഉണ്ടെങ്കിൽ അതൊക്കെ തുടച്ച് വൃത്തിയാക്കി നമ്മൾ വളരെയേറെ ഭംഗിയോടുകൂടി സൂക്ഷിക്കുക. അതിനുശേഷം പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് വീടിന്റെ പ്രധാന വാതില്‍ പ്രധാന വാതില്‍ നാം എപ്പോഴും മനോഹരമായി തന്നെ കരുതണം.
കാരണം ഒരാൾ വന്നു കേറുന്നത് ആ വഴിയിലൂടെയാണ് അത് മാത്രമല്ല മഹാലക്ഷ്മി വന്നു കയറുന്നതും നമ്മുടെ പ്രധാന വാതിലിലൂടെ ആണ് എന്നുള്ള വിശ്വാസത്തിലാണ് നാം ഏവരും വിശ്വസിക്കുന്നത്. അതിനാൽ പ്രധാന വാതിൽ നല്ല രീതിയിൽ വൃത്തിയാക്കിയതിനു ശേഷം അവിടെ ചന്ദനവും പൊട്ടും തൊടേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.