രാമശ്ശേരി ഇഡലി ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം…നല്ല പഞ്ഞി പോലെയുള്ള ഈ ഇഡലിയുടെ സ്വാദ് പൊളി തന്നെയാണ്.

ഇന്നിവിടെ തയ്യാറാക്കിയെടുക്കുന്നത് നല്ല സോഫ്റ്റ് ആയിട്ടുള്ള ഉഗ്രൻടെസ്റ്റോട് കൂടിയുള്ള രാമശ്ശേരി ഇഡ്ഡലിയാണ്. ഈയൊരു ഇഡ്ഡലി പാലക്കാട് സ്പെഷ്യൽ തന്നെയാണ്. സാധാരണ ഇഡലി ഉണ്ടാക്കുന്നത് പോലെയല്ല ഇത് തയ്യാറാക്കിയെടുക്കുന്നത് ഒരു കോട്ടൺ തുണിയിൽ ഒഴിച്ചാണ് ഈ ഒരു ഇഡലി ഉണ്ടാക്കിയെടുക്കുന്നത്. അപ്പോൾ എങ്ങനെയാണ് ഭയങ്കര രുചിയായിട്ടുള്ളതും നല്ല പഞ്ഞി പോലെയുള്ളതുമായ രാമശ്ശേരി ഇഡലി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരിയുടെ കൂടെ ഒരു കപ്പ് പുഴുങ്ങലരിയും കൂടി ചേർക്കാം.

   

ഇവ രണ്ടും ഒരു എട്ട് മണിക്കൂർ എങ്കിലും ചുരുങ്ങിയത് കുതിർത്തുവാനായി വെക്കാം. അതുപോലെതന്നെ അരി അരയ്ക്കുന്നത് കുതിർത്ത് ഉപയോഗിച്ച് അരിയുടെ വെള്ളം എടുത്തുകൊണ്ടാണ്. തന്നെ അരി നല്ല രീതിയിൽ കഴുകിയതിനുശേഷം മാത്രമേ കുതിർത്തുവാൻ പാടുള്ളൂ. ഇതൊരു മറ്റൊരു പാത്രത്തിലേക്ക് ഒരു അര കപ്പ് ഉഴുന്ന് ചേർത്ത് കൊടുക്കാം. കൂടെ ഒരു രണ്ട് ടീസ്പൂൺ ഉലുവ കൂടിയും ചേർത്തു കൊടുത്ത് ഇതും നമുക്ക് അതേപോലെതന്നെ ഒരു 7 മണിക്കൂർ നേരം കുതിർത്തുവാനായി വയ്ക്കാം.

കുതിർന്നു കിട്ടിയ ഒലിമയും ഉഴുന്നും നല്ല രീതിയിൽ ആദ്യം അരച്ചെടുക്കാവുന്നതാണ്. അരച്ചെടുത്ത ഉഴുന്ന് ഒരു വലിയ ബൗളിലേക്ക് മാറ്റിവച്ചതിനുശേഷം ഇനി ഇതുപോലത്തന്നെ നല്ല രീതിയിൽ അരിയും അടിച്ചെടുക്കാം. ഇനി അരിയുടെ ഭാവം തമ്മിൽ നല്ല രീതിയിൽ യോജിപ്പിച്ചതിനു ശേഷം ഉപ്പും ചേർത്ത് കൊടുത്ത് ഒരു 8 മണിക്കൂർ നേരം റെസ്റ്റ് ആയി വെക്കാവുന്നതാണ്. എട്ടു മണിക്കൂറിനു ശേഷം മാവ് നോക്കുമ്പോൾ നല്ല രീതിയിൽ പൊങ്ങി വന്നിരിക്കുന്നതായി കാണാം.

ഇതിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് ഇഡ്ഡലി തട്ടിൽ ഒരുക്കെന്നും ഇറക്കിവെച്ച് എണ്ണത്തിന്റെ ഭാഗത്തിനുള്ള തുണി കട്ട് ചെയ്ത് എടുത്തതിനുശേഷം അതിലേക്ക് നമ്മുടെ ഇഡലി മാവ് ഒഴിച്ചുകൊടുക്കാം ശേഷം ഇത് ആവി കയറ്റി വേവിച്ചെടുക്കാവുന്നതാണ്. ഒരു അഞ്ചു മിനിറ്റിന് ശേഷം തുടർന്നാൽ നമ്മുടെ പലഹാരം റെഡിയായി കിട്ടും. ഇതുപോലെതന്നെ എല്ലാം ഇഡ്ഡലി നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. സോഫ്റ്റ് തന്നെയായിരിക്കും ഈ ഒരു രാമശ്ശേരി ഇഡലിക്ക്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഒരു രാമശ്ശേരി ഇഡലി ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *