നിലബേബിയുടെ കുസൃതിത്തരങ്ങൾ ഇപ്പോ ബക്കറ്റിനുള്ളിലാണ് പൊട്ടിച്ചിരിക്കുന്ന വീഡിയോയുമായി പേളി. | Nilababy’s Antics Are Now in The Bucket.

Nilababy’s Antics Are Now in The Bucket : മലയാളികൾ ഒന്നടക്കം സ്നേഹിക്കുന്ന താരമാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചെത്തുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെയാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. താരത്തെ സ്നേഹിക്കുന്നത് പോലെ തന്നെയാണ് ആരാധകർ നില ബേബിയേയും ഒത്തിരി സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തത്. പേളി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് വൈറലായിമാറാറുള്ളത്.

   

ആദ്യമായി മിനിസ്ക്രീനിൽ തിളക്കമേറുന്നത് വീഡിയോ ടെലിവിഷൻ അവതാരികയായും നടിയായും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ കുളിർമയേറി കൊണ്ടാണ്. അവതാരകയായി സ്റ്റേജ് ഷോകളിൽ എത്തുമ്പോൾ ആരാധകർക്ക് ഒത്തിരി പ്രിയം താരത്തിന്റെ സംസാരശൈലിയാണ്. ഓരോ സംസാരത്തിലും താരത്തെ കൂടുതൽ ഇഷ്ടപ്പെടുകയാണ് ആരാധകർ. ആദ്യമായി അഭിനയരംഗത്ത് കടന്നുന്നത് 2013 പുറത്തിറങ്ങിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് അങ്ങോട്ട് അന്നേക്കും ചിത്രങ്ങളിൽ തന്നെയാണ് താരം തിളങ്ങിയത്.

മലയാളം ഭാഷ കൂടാതെ തന്നെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് എന്ന ഭാഷകളിലും നിരവധി സിനിമകളിൽ അഭിനയിച് അനേകം ആരാധകർ ഇഷ്ടപ്പെടുന്ന താരനടിയായി മാറിയിരിക്കുകയാണ്. 2018ൽ ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ആദ്യ സീസണിലെ റണ്ണറപ്പായി മത്സരിച്ച് വിജയിക്കുകയായിരുന്നു താരം. ഇപ്പോഴിതാ മകളുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത് എത്തിയിരിക്കുന്ന വീഡിയോയാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്. അനേകം രസകരമായി കമന്റുകൾ തന്നെയാണ് ഈ വീഡിയോക്ക് താഴെ കടന്നു വന്നു കൊണ്ടിരിക്കുന്നത്.

ബക്കറ്റിൽ നിറയെ വെള്ളം നിറച്ച് അതിൽ ചിരിച്ചു കളിച്ചിരിക്കുന്ന നിലാബേബിയെയാണ് വീഡിയോയിൽ കാണുന്നത്. ഒരുപാട് കുസൃതിയുമായി എത്തുന്ന നില ബേബി ഇപ്പോൾ എത്തിയിരിക്കുന്നത് അലമാരയിൽ അമ്മ വരുന്നുണ്ടോന്ന് നോക്കി ഒളിച്ചിരുന്നു കൊണ്ടാണ്. നിമിഷം നേരം കൊണ്ട് തന്നെയാണ് കുഞ്ഞുവാവയുടെ കളിച്ചിരികളും കുസൃതിത്തരങ്ങളും ആരാധകർ ഒന്നടക്കം ഏറ്റെടുത്തിരിക്കുന്നത്. അനേകം കമന്റുകളുടെ സഹകരമായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

 

View this post on Instagram

 

A post shared by Nila Srinish (@nila.pearlish)

Leave a Reply

Your email address will not be published. Required fields are marked *