കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. നമ്മളുടെ സ്വന്തം ഗുരുവായൂരപ്പൻ എന്ന് പറയുന്നത് ഏത് പ്രതിസന്ധിഘട്ടത്തിൽ ആണെങ്കിലും എന്റെ കൃഷ്ണ എന്നൊന്നും മനസ്സുരുകി വിളിച്ച് പ്രാർത്ഥിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഒരുപാട് മന്ത്രമോ പൂജയെ ഒന്നു ആവശ്യമില്ല. എന്ത് പ്രശ്നമുണ്ടെങ്കിലും ഭഗവാനെ വിളിച്ച ഭഗവാൻ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ വന്ന് നമ്മളെ സഹായിക്കുന്നതാണ്.
ചിലപ്പോൾ ഒരു പാവപ്പെട്ടവന്റെ അല്ലെങ്കിൽ ഒരു ദരിദ്ര രൂപത്തിലായിരിക്കും ചിലപ്പോൾ ഒരു പണക്കാരന്റെ രൂപത്തിൽ ആയിരിക്കും ചിലപ്പോൾ ഒരു ഭിക്ഷക്കാരന്റെ രൂപത്തിൽ ആയിരിക്കും ചിലപ്പോൾ ഒരു മൃഗത്തിന്റെ രൂപത്തിൽ ആയിരിക്കും ചിലപ്പോൾ ഒരു കാറ്റായി വന്നായിരിക്കും നമ്മളെ രക്ഷപ്പെടുത്തി കൊണ്ടുപോകുന്നത്.
അത്തരത്തിൽ പല രൂപത്തിൽ ചില സമയത്ത് സർവ്വ ആദരണ വിഭൂഷിതരായിട്ട് നമ്മളെ വന്ന് ഭഗവാന്റെ അതേ രൂപത്തിൽ വന്ന രക്ഷിച്ച കഥയൊക്കെ നമുക്ക് ഒരുപാട് പേരുണ്ട് പറയാനുണ്ടാകും. കൂടുതൽ അനുഗ്രഹം ചൊരിഞ്ഞിട്ടുള്ള ഒരു ദേവനാണ് ഗുരുവായൂരപ്പൻ എന്ന് പറയുന്നത്. ഗുരുവായൂരപ്പനെ സ്വപ്നം കണ്ടാൽ ഉറപ്പിച്ചോളൂ നിങ്ങൾ ഗുരുവായൂർ പോകാൻ സമയമായി.
കൃത്യമായിട്ട് മനസ്സിലാക്കിയ സമയത്ത് ഗുരുവായൂർ പോയി ഭഗവാനെ കണ്ട് പ്രാർത്ഥിക്കുന്നത് അവരുടെ എല്ലാം ജീവിതത്തിൽ നല്ലകാലം പറഞ്ഞിട്ടുണ്ട്. അത്ഭുതകരമായിട്ടുള്ള മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്. ഗുരുവായൂരിൽ പോകുന്ന സമയമാകുമ്പോൾ നിങ്ങൾക്ക് ഗുരുവായൂരപ്പന്റെ സ്വപ്നദർശനം ലഭിക്കുന്നതാണ്. അതേപോലെതന്നെ പ്രാർത്ഥിക്കുന്ന സമയത്ത് സുഗന്ധവും തണുപ്പും അനുഭവപ്പെടുന്നതും ഇതേ പോലെ തന്നെയുള്ള ഒരു ലക്ഷണമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.